0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 7 [Trollan]

Author : Trollan Read All Parts 1.4K

പൊളിച്ചു.

പക്ഷേ എന്നെ ഇരുന്നോടത് നിന്ന് അവൾ എഴുന്നേപ്പിച്ചില്ല കൈയിൽ കെട്ടിപിടിച്ചു തന്നെ ഇരുന്നു ഉറങ്ങുവല്ലേ. എനിക്ക് ഡിസ്റ്റർബ് ചെയ്യാനും തോന്നില്ല. അങ്ങനെ എല്ലാവരും വണ്ടിയിൽ ഉറക്കം ആയി എന്ന് മനസിലാക്കിയപ്പോൾ അവന്മാർ പുറകിൽ നിന്ന് വന്നു വിളിച്ചു.

"വാടാ സാധനം എടുത്തിട്ട് ഉണ്ട് "

"വരാം. തുടങ്ങിക്കോ."

ഞാൻ പതുകെ കൈ വീടിച്ചു നോക്കിയപ്പോൾ. രണ്ട് കണ്ണുകൾ എന്നെ തീഷണം ആയി നോക്കി എന്നെ മുറുകെ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുവാ ദേവൂട്ടി.

"നീ ഉറങ്ങില്ലേ?"

"ഉറങ്ങിട്ട്?"

" എനിക്കും ഉറക്കം വരുന്നുണ്ട്.

ഉറങ്ങിക്കോ എന്റെ വാവാച്ചി."

"അങ്ങനെ എന്നെ ഉറക്കിട്ട് നീ മോന്തൻ പോകണ്ടാ."

എന്ന് പറഞ്ഞു എന്നെ വിൻഡോ സിറ്റിലേക് ഇരുത്തിട്ട് അവൾ ഞാൻ ഇരുന്ന സിറ്റിൽ കയറി ഇരുന്നു എന്റെ മടിയിലേക് തല വെച്ച് കിടന്നു.

എനിക്ക് ഇനി ഒരു രക്ഷ ഇല്ലാ എന്ന് അറിഞ്ഞതോടെ. ഞാൻ കൈ പൊക്കി അവർക്ക് സുചന കൊടുത്തു.

അവർ ഫോണിൽ വിളിച്ചു. ഞാൻ അവൾ അറിയാതെ ഫോൺ എടുത്തു പറഞ്ഞു.

"ഐ ആം ട്രാപ്പ്ഡ്."

അപ്പോഴേക്കും ദേവൂട്ടി ഫോൺ മേടിച്ചു.

"അത്രക്ക് ഇതാണെൽ മുന്നിൽ ഇരിക്കുന്ന hod യെ ഞാൻ അങ്ങ് പറഞ്ഞു വിടടാ കമ്പനിക്ക്."

അതോടെ അവർ ഫോൺ വെച്ച്.

ദേവികടെ ആ ദേഷ്യം വന്നാ മുഖം ഞങ്ങളുടെ വണ്ടിയുടെ ഓപ്പോസിറ്റ് സൈഡിൽ കൂടെ പോകുന്ന വണ്ടികളുടെ പ്രകാശത്തിൽ കാണാം ആയിരുന്നു.

"എന്താ ദേവൂട്ടി നോക്കി പേടിപ്പിക്കുന്നെ."

പറഞ്ഞു തീർന്നതും പെണുകളുടെ ആയുധം ആയ പല്ല് കൊണ്ട് എന്റെ തുടയിലേക് കിടന്നിട്ട്

💬 Comments

View all comments