Chapter Title : എന്റെ സ്വന്തം ദേവൂട്ടി 7 [Trollan]
ആയപ്പോൾ ഞാൻ ദേവികയുടെ സിറ്റിൽ വന്നു ഇരുന്നു. ടീച്ചർ ഉം സാറും ഒക്കെ മുന്നിൽ ആയത് കൊണ്ട് ഒരു സീനും ഇല്ലാ. ഇനി ഇപ്പൊ hod സീൻ ഉണ്ടാകാൻ വന്നാലും എനിക്ക് ഒരു കുഴപ്പവും ഇല്ലാ.
എന്നെയും ദേവികയേയും പാമ്പ്ഉം കീരിയും ആക്കിയ ശക്കുനി ആണ് ആ ചെറ്റ. അവളുടെ പവറിൽ അന്ന് എന്നോട് ഇങ്ങനെ ചാടും എന്ന് അവളും കരുതി ഇല്ലാ എന്ന് എന്നോട് പറഞ്ഞിട്ട് ഉണ്ട്.
ഞാൻ ദേവൂട്ടി ക് പണി കൊടുക്കാൻ അന്ന് രാത്രി പോയതും പണി കൊടുത്തത് ഒക്കെ ഞാൻ പറഞ്ഞിരുന്നു. അവൾ അതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തേ. ഒപ്പം അവൾ എന്നോട് പറഞ്ഞിരുന്നു നമുക്ക് രണ്ട് ആൾക്കും കൂടി hod ക് ഇതേപോലെ പണി കൊടുകാം എന്ന് ഒരു ദിവസം. ശെരിക്കും പറഞ്ഞാൽ ഏത് പെണ്ണ് ആണേലും അന്ന് കരണം പൊതി ഒന്ന് തരേണ്ടത് ആണ്. പക്ഷേ ഇവളും മാത്രം തരാത്തത് അവളെ അതിലും വലിയ കെണിയിൽ നിന്ന് രക്ഷപെടുത്തിയത് കൊണ്ട് ആകാം. അതും അല്ലാ ആ പാവത്തിന്റെ മെത്തേക് അവളുടെ അമ്മായി എന്ന് പറഞ്ഞ ഒരു രാക്ഷസി മീൻ കൂട്ടാൻ ഒഴിച്ചിട്ട് ഉണ്ട് അത്രേ രുചി ഇല്ലാന്ന് പറഞ്ഞു. അത്രേ ഒന്നും ഇത് വരില്ലല്ലോ എന്ന് പറഞ്ഞു അവൾ എന്നെ കൂൾ ആക്കി.
എടുത്തു ചാടി ഒന്നും ചെയ്യരുത് എന്ന് അതോടെ ആണ് ഞാൻ മനസിലായിത്.
അവൾ ആണേൽ എന്റെ കൈ കെട്ടി പിടിച്ചു തോളിലേക് ചാഞ്ഞു കിടന്നു ഉറങ്ങുവാ. പിന്നെ രാത്രി പാട്ട് ആയി ഡാൻസ് ആയി
💬 Comments
View all comments