Chapter Title : എന്റെ സ്വന്തം ദേവൂട്ടി 7 [Trollan]
എങ്ങനെ വളച്ചത് എന്നും ഒക്കെ ഞങ്ങളോട് പറഞ്ഞു.
ദേവിക ആണേൽ എന്നെ ഇഷ്ടപ്പെടാൻ ഉള്ളതും പ്രളയത്തിൽ രക്ഷിച്ചു കൊണ്ട് വന്നാ കാര്യവും ഒക്കെ പറഞ്ഞു.
അവൾ എന്നെ കോളേജിൽ കണ്ടപ്പോളെ സ്കെച്ച് ഇട്ടത് ആണെന്ന് പറഞ്ഞപ്പോ കാവ്യാ ചിരിയോടു ചിരി ആയിരുന്നു. പക്ഷേ എന്ത് ചെയ്യാൻ കീരിയും പാമ്പ് പോലെ ആയി പോയി എന്ന് പറഞ്ഞു രണ്ട് ആളും ചിരി.
പനി യുടെ ക്ഷീണം ഒക്കെ പോയി ആൾ ഉഷാർ ആയതോടെ ഞാനും ഹാപ്പി ആയി.
അപ്പോഴേക്കും ബസ് എത്തി. ഞങ്ങൾ അതിലേക് കയറി hod അവളോട് ചോദിച്ചു അസുഖം ഒക്കെ മാറി ഇല്ലേ എന്ന്. അവൾ മാറി എന്ന് പറഞ്ഞു തല ആട്ടി ഉള്ളിലേക്ക് പോയി. ഒപ്പം കാവ്യാ യും ഞാൻ മീര ടീച്ചർ ആയി സോളി കൊണ്ട് അവിടെ നിന്ന് ബസ് പുറപ്പെട്ടു അടുത്ത ഒരു ലൊക്കേഷൻ കൂടി ചെന്നിട്ട് തിരിച്ചു പോകാൽ ആണ്.
ഞാൻ അവമാരുടെ അടുത്തേക് ചെന്ന്.
അമൽ എന്നോട് പറഞ്ഞു.
"മച്ചാനെ.
മച്ചാൻ ഇന്നലെ രാത്രി ഇല്ലാത്തത് കൊണ്ട് ഭയങ്കര ബോർ ആയിരുന്നു. സാധനം ഒക്കെ ദേ ഇപ്പോഴും ഉള്ളിൽ തന്നെ വെച്ചേക്കുവ രാത്രി എടുത്തു കമ്ഴ്ത്തം. "
"അങ്ങനെ ആവട്ടെ. ഇന്നലെ ഫോണിൽ മെസ്സേജ് കണ്ടായിരുന്നു. ഞാൻ വിചാരിച്ചു മൊത്തം നിങ്ങൾ കുടിച്ചു തീർക്കും എന്ന്."
"നീ ഇല്ലാതെ കുടികുവോട."
"ഇന്ന് രാത്രി സ്റ്റേ ഒന്നും ഇല്ലാ നമുക്ക് ബസിൽ തന്നെ കുടിച്ചു ഡാൻസ് കളിച്ചു പറ്റ് ഇറക്കം."
"ഒക്കെ "
ഇച്ചിരി നേരം കഴിഞ്ഞു ഒരു 6മണി
💬 Comments
View all comments