Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
പോകാന്നെ എന്റെ ദേവൂട്ടി."
എന്ന് പറഞ്ഞു അവളുടെ നെറ്റിൽ കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുത്തു.
"അതേ ദേവൂട്ടി."
"എന്താ ഏട്ടാ."
"നാളെ നമുക്ക് കോളേജിൽ പോകണ്ടേ?"
"അമ്മ പറഞ്ഞു നാളെ പോകണ്ടാ എന്ന് നമ്മളോട്. എന്നെ കാണാൻ ബന്ധുക്കൾ ഒക്കെ വരുന്നുണ്ടെന്ന്.
അവർ വല്ല കുറ്റവും പറയോ ഏട്ടാ?"
"അമ്മ നിന്റെ കൂടെ ഉള്ളോടാത്തോളം ഒറ്റണം കുറ്റം പറയില്ല. അതിനു ഉള്ള ചങ്കുറ്റം ഒന്നും അപ്പന്റെ പോയിട്ട് അമ്മയുടെ വിട്ടുകാർക് പോലും കഴിയില്ല.
അല്ലാ നിന്നെ കണ്ടിട്ട് എന്ത് കുറ്റം അടി പറയാൻ പറ്റുന്നത്?"
"പോ ഏട്ടാ.
ഏട്ടൻ ചുമ്മേ."
"അല്ലാ ഞാൻ ആലോചിക്കുക ആയിരുന്നു. ഒരു ദിവസം കാവ്യാ പറഞ്ഞപോലെ നിന്നെ അനോഷിച്ചു ഇറങ്ങിയതും കൃതമായ ടൈം ൽ തന്റെ മുന്നിൽ പെട്ടതും കെട്ടിയതും.
ഇല്ലെങ്കിൽ വേറെ ആരെങ്കിലും കൊണ്ട് പോയേനെ എന്റെ ദേവൂട്ടിയെ."
"എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ട് എന്റെ ഹരിഏട്ടാ "
എന്ന് പറഞ്ഞു അവൾ വിങ്ങി കരയാൻ തുടങ്ങി.
"എന്താടി
വന്നു വന്നു ഇപ്പൊ കരച്ചിൽ മാത്രം ഉള്ളോടി പെണ്ണേ.
വെറുതെ എന്റെ മൂഡും കളയല്ലേ ദേവൂട്ടി."
അവൾ കൈ കൊണ്ട് കണ്ണ് തുടച് ഒരു ചിരി ഉണ്ട്. ഞാൻ അവളുടെ മുക്കിൽ പിടിച്ചു ആട്ടി.
"അതേ ദേവൂട്ടി.
നാളെ അപ്പൊ എങ്ങനെയാ?
നിനക്ക് ഇടാൻ ഡ്രസ്സ് ഒക്കെ ഉണ്ടല്ലോ."
"ഏട്ടൻ വാങ്ങി തന്നാ എന്റെ ഫെവറേറ്റ് ചുരിദാർ ഉണ്ട് അത് മതി എനിക്ക്."
"അതേ അമ്മയുടെ അതേ പവർ തന്നെ നിൽക്കണം അമ്മയുടെ മരുമകൾ കേട്ടോ."
"ഉം."
"പിന്നെ
💬 Comments
View all comments