0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Author : Trollan Read All Parts 2.3K

എന്റെ കസിൻ ഒക്കെ വരും അവരോട് ഒക്കെ കൂൾ ആയി സംസാരിച്ചാൽ നല്ല സപ്പോർട്ട് ഉണ്ടാക്കും."

"ഉം."

"എന്നാൽ."

അവൾ കണ്ണ് അടച്ചു ബെഡിലേക് കിടന്നു. ഞാൻ അത്‌ നോക്കി കൊണ്ട് ചെരിഞ്ഞു കിടന്നു.അവൾ ഒരു കണ്ണ് തുറന്നു നോക്കിട്ട്.

"എന്ത്യേ ഏട്ടാ ഒന്നും വേണ്ടേ."

"അയിന് ആണോ ഈ ചത്ത പോലെ കിടന്നത് "

എന്ന് പറഞ്ഞു ഞാൻ കെടന്നു ചിരിച്ചു.

അവൾ എങ്ങി നോക്കിട്ട് എന്ത്യേ കിടന്നു ചിരിക്കൂന്നേ.

"അല്ലാ ഈ പെണ്ണിന് ഒന്നും അറിയില്ലല്ലോ എന്ന് ഓർത്ത് ആണ്.

ദേവൂട്ടി....

ഈ സിനിമയിൽ ഒക്കെ ഉള്ള റൊമാന്റിക് സീൻ ഒക്കെ കണ്ടിട്ട് ഇല്ലേ. അതേപോലെ ആവണം."

അവൾ എഴുന്നേറ്റു ഇരുന്നു. എന്റെ നേരെ നോക്കി ചുണ്ട് കടിച്ചു പിരുകം പൊക്കി ഒരു സീൻ അങ്ങ് കാണിച്ചു. എന്റെ കണ്ട്രോൾ ഒക്കെ പോയി. ഞാൻ എഴുന്നേറ്റു ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി ചെന്ന്.

ചെന്നത്തെ ഓർമ്മ ഉള്ളു എന്റെ ചുണ്ടും അവൾ വായിൽ ആക്കി കിസ്സ് തുടങ്ങി. ഞാൻ അവളെ ചേർത്ത് പിടിച്ചു. ഇടുപ്പിൽ കൈ അമർത്തി അവളെ പൊക്കി. നല്ല വടിവോത ശരീരം വളഞ്ഞു പക്ഷേ അവൾ കിസ്സിൽ നിന്ന് മാറില്ല.

ഞാൻ പയ്യെ കിസ്സിൽ നിന്ന് വിടുച്ചിട്ട്.

അവൾ ചോദ്യ ഭാവത്തിൽ എന്ത് എന്ന് മുഖം ഉപയോഗിച്ച് ആഗ്യം കാണിച്ചു.

"ഇന്നിനി തുടങ്ങിയാൽ നാളെ നേരത്തെ എഴുന്നേക്കുന്നു തോന്നുന്നില്ല."

"എനിക്കും ഉറക്കം വരുന്നുണ്ട് ഏട്ടാ."

"നിന്നെ ഞാൻ ഇന്ന് ഉറക്കടി...."

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ബെഡിലേക് കിടന്നു.

അവൾക് ആണേൽ

💬 Comments

View all comments