Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
വിളിച്ചു കൊണ്ട് അങ്ങ് ചെലുന്നത് ആണ്.
ഇനി ഇപ്പൊ വീട്ടിൽ കയറ്റി ഇല്ലേ. അത് അപ്പോഴത്തെ കാര്യം എന്ന് മനസിൽ വിചാരിച്ചു ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങി പോയി.
രാവിലെ ദേവിക എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.
"ഏട്ടാ കോളേജ് എത്തി."
"ഇത്രയും പെട്ടന്ന് എത്തിയോ?"
"സമയം 9ആയി."
അങ്ങനെ ഞങ്ങൾ എല്ലാം പാക്ക് ചെയ്തു കോളേജിൽ ഇറങ്ങി മികവരുടെയും രക്ഷകർത്താവ് വന്നു വിളിച്ചു കൊണ്ട് പോയി. കാവ്യായും ദേവികയും ഹോസ്റ്റലിലെക് പോകാൻ നേരം ഞാൻ അവരെ വിളിച്ചു.
"എന്താ ഏട്ടാ."
"ഇനി നിന്നെ ഹോസ്റ്റലിൽ ഇടാൻ എനിക്ക് താല്പര്യമില്ല."
"അതെന്ന."
"നമുക്ക് വീട്ടിലേക് പോകാം."
ദേവിക കുറച്ച് നേരം ആലോചിച്ചു നിന്നു.
അപ്പോഴേക്കും കാവ്യാ കയറി പറഞ്ഞു.
"അതാണ് ദേവികെ നല്ലത്.
ഇവന്റെ അമ്മയെ പറ്റിച്ചു നിങ്ങൾക് അധികം നാൾ മുന്നോട്ട് പോകൽ റിസ്ക് ആണ്."
"അപ്പൊ നിന്റെ കാര്യയമോ."
"ഞാൻ മനുവേട്ടന്റെ അടുത്തേക് പോകും ഉടനെ. ഏട്ടൻ എന്നോട് ഇനി ഹോസ്റ്റലിൽ നിൽക്കണ്ട എന്ന് പറഞ്ഞു. മനു ഏട്ടന്റെ വീട്ടിലേക് പോകും."
"അപ്പൊ അമ്മായിയമ്മ വല്ല പ്രശ്നം ഉണ്ടാകില്ലേ."
"ഇല്ലാടി. അമ്മുമ്മ ഒക്കെ ഇല്ലേ. അതും അല്ലാ മനുവേട്ടന് ഇനി വീട്ടിൽ ഇരുന്നു ജോലി നോക്കാൻ കഴിയും എന്ന് പറഞ്ഞു. അത്യാവശ്യം ഉണ്ടേൽ പോയാൽ മതി."
"എന്നാൽ."
ഞാൻ പറഞ്ഞു.
"ഞാൻ പോയി ഒരു 10:30മണി ആകുമ്പോൾ വരാം. നീ എല്ലാം പാക്ക് ചെയ്തു റെഡി ആയി നിന്നോ. "
"ഉം."
അവളെ വിളിച്ചു കൊണ്ട് കാവ്യാ ഹോസ്റ്റലിലേക് പോയി.
ഞാൻ വീട്ടിലേക്കും.
💬 Comments
View all comments