Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
ഞാൻ ബൈക്കിൽ വീട്ടിൽ എത്തിയപ്പോൾ
"നീ എത്തിയോ.
എങ്ങനെ ഉണ്ടായിരുന്നടാ യാത്ര?"
മുറ്റത്തു ജാതിപത്രിക യും ജാതികയും തിരഞ്ഞു കൊണ്ട് ഇരുന്ന അമ്മ എഴുന്നേറ്റു വന്നു ചോദിച്ചു. അച്ഛൻ ആണേൽ ഉമ്മറത്തു ഇരുന്നു വലിയ കാണാക് കൂട്ടാലും ആരെ ഒക്കെ ഫോണിൽ വിളിച്ചു കാണാക് ടാലി ആകുവായിരുന്നു.
"സൂപ്പർ ആയിരുന്നു.അമ്മേ "
ഞാൻ മുറിയിലേക് ചെന്ന് എന്റെ ബാഗും എല്ലാം പിന്നെ വേസ്റ്റ് തുണിയും ഒക്കെ മാറ്റി വെച്ച് ശേഷം. റൂംന്ന് പുറത്തേക് വന്നു.
"എടാ ടൂർ പോയിട്ട് അമ്മക്ക് ഒന്നും കൊണ്ട് വന്നില്ലേ."
"അയ്യോ ഞാൻ ആ കാര്യം മറന്നു പോയി. ഞാൻ കോളേജിൽ വെച്ച് മറന്നു വെച്ച്.
ഇപ്പൊ കൊണ്ട് വരാം "
എന്ന് പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
"എടാ...
അത് പിന്നെ മതി....
നീ വല്ലതും കഴിച്ചിട്ട് പോ....."
"അതൊക്കെ....
വന്നിട്ട് കഴിച്ചോളം......"
എന്ന് പറഞ്ഞു കൊണ്ട് വീടിന്റെ ഗൈറ്റ് ഞാൻ കഴിഞ്ഞു. കോളേജിലേക് വണ്ടി വിട്ട്.
അവിടെ ചെന്ന് ഹോസ്റ്റലിന്റെ മുന്നിൽ വണ്ടി നിർത്തി അവളെ വിളിച്ചു. ഇപ്പൊ വരാം എന്ന് പറഞ്ഞു അവൾ.
അപ്പോഴാണ് വാർഡൻ ഇറങ്ങി വരുന്നത്. ഞാൻ അവിടെ തന്നെ ഇരുന്നു.
"എന്താടാ ഇവിടെ ഒരു വട്ടം തിരിയാൽ."
"അത് പിന്നെ മേഡം എന്റെ പെണ്ണിനെ കുറച്ച് മാസങ്ങൾ ആയി ഒളിവിൽ താമസിച്ചേക്കുവായിരുന്നു. ഇന്ന് വീട്ടിലേക് കൊണ്ട് പോകുവാ."
"ആരാടാ?"
അപ്പോഴേക്കും അവൾ ഞാൻ വാങ്ങി കൊടുത്ത ഓണത്തിന് ഉടുത്ത കസവു സെറ്റ് സാരി ഉടുത്തു ഒരു ബാഗും ഞാൻ അവളുടെ കഴുത്തിൽ പണ്ട് കെട്ടിയ
💬 Comments
View all comments