Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]
"
എന്ന് പറഞ്ഞു ചിരിച്ചു.
അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മ.
"ദേവൂ........"
"ആ.... അമ്മേ.. ദേ വരുന്നു.
മാറി നിൽക്കടാ..."
എന്ന് പറഞ്ഞു എന്നെ തള്ളി മാറ്റി എഴുന്നേറ്റു.
"നിനക്ക് ഇപ്പൊ ദേവൂ എന്ന് പേര് വന്നോ?"
അവൾ ഡോറിന്റെ അടുത്ത് നിന്ന്.
"ഇഷ്ടം ഉള്ളവർക്ക് എന്നെ എങ്ങനെ വിളിച്ചാലും ഞാൻ കേൾക്കും.
അമ്മയുടെ ദേവൂ.
ഹരി ഏട്ടന്റെ ദേവൂട്ടി.
എനിക്ക് ഇഷ്ടം ഏട്ടന്റെ ദേവൂട്ടി ആകാൻ ആണ്."
എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ അടുക്കളയിലേക്ക് വിട്ടു.
ഞാൻ കാവ്യാ വിളിച്ചു ഇന്ന് കോളേജിൽ വരില്ല എന്നും. അവളോട് ക്ലാസ്സിൽ ഞങ്ങളുടെ സസ്പെൻസ് പറഞ്ഞോളൻ പറഞ്ഞപ്പോൾ നിങ്ങളുടെ മുന്നിൽ എനിക്ക് പറയാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞു അവൾ ചിരിച്ചു.
പിന്നെ ബ്രേക് ഫാസ്റ്റ് കഴിക്കാൻ ചേന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു. പിന്നെ ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഷോറുന്ന് വണ്ടി കൊണ്ട് തന്നു. അമ്മ കീ മേടിച്ചു എനിക്ക് തരും എന്ന് കരുതിയ എനിക്ക് തെറ്റി അമ്മ ദേവിക മോളുടെ കൈയിലേക് കൊടുത്തിട്ട്.
"മോളെ ഇത് ഇനി നിങ്ങൾക് ഉള്ളതാ."
അവൾ കീ എന്റെ കൈയിലേക് തന്നു.
ഞങ്ങൾക് എല്ലാവർക്കും വണ്ടി ഇഷ്ടപ്പെട്ടു. ഞങ്ങൾ എല്ലാവരും കയറി ഇരുന്നു ഒന്ന് ചുമ്മാ റൗണ്ട് അടിച്ചു. വണ്ടി കാർപോർച്ചിൽ കയറ്റി ഇട്ടു.
ദേവികക് ഇത്രയും വില കൂടിയ വണ്ടിയിൽ ഇരികുമ്പോൾ എന്തൊ പോലെ ആണ്.
പാവം ഇത് വരെ ഒരു ആഡാമ്പരം ആയി ജീവിച്ചിട്ട് ഇല്ലാ. പലപ്പോഴും ഞാൻ അവളെ കൊണ്ട് പർച്ചേസ് ന്
💬 Comments
View all comments