0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Author : Trollan Read All Parts 2.3K

പോകുമ്പോൾ വില കുറഞ്ഞതെ അവൾ എടുക്കാൻ നോക്കു. അത് അവളുടെ കഴിഞ്ഞു പോയ കാലത്തു നിന്ന് പഠിച്ചത് ആകും. അത് ഒക്കെ മൊത്തം മാറ്റി എടുത്തു സെറ്റ് ആകണം.

ഉച്ച ആയതോടെ അമ്മയുടെയും അച്ഛന്റെയും അതായത് സ്വന്തകർ ഓരോന്ന് എത്തി തുടങ്ങി. അവർക്ക് ഒക്കെ ദേവികയെ ശെരിക്കും ഇഷ്ടപ്പെട്ടു.

വകയിൽ ഒരുപാട് അനിയത്തിമാർ ഉള്ളത് ആണ് എനിക്ക്. അവർക്ക് ഒക്കെ ദേവിക ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു. മൂത്ത ഒരു ചേച്ചി നീ എങ്ങനെ ഇവളെ വളച്ചു എന്നൊക്കെ ആയി. അവർക്ക് ഒക്കെ ദേവികയുടെ ആ നിഷ്കളങ്ക മുഖവും സൗന്ദര്യം ഒക്കെ കണ്ടതോടെ അവർക്ക് ഇഷ്ടപ്പെട്ടു. വിട്ടുകാരെ ഒക്കെ ചോദിച്ചപ്പോൾ അതിനുള്ള ഉത്തരം ഒക്കെ അമ്മ ആയിരുന്നു പറഞ്ഞെ. അങ്ങനെ രാത്രി ആയതോടെ എല്ലാവരും മടങ്ങി. അവർ പോയി കഴിഞ്ഞതോടെ ദേവികയെ പിടിച്ചു കൊണ്ട് വന്നു അമ്മ ഉപ്പ് ഒക്കെ ഉഴിഞ്ഞു അടുപ്പിൽ ഇടുന്നത് ഞാൻ കണ്ടു.

ഓരോരോ അന്ത വിശ്യസങ്ങൾ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

നാളെ ഫ്രൈഡേ ആണ് കോളേജിൽ പോകണം പിന്നെ ഇവളെയും കൊണ്ട് അവളുടെ നാട്ടിലേക്ക് പോകണം. വർഷം മൂന്നു ആകാൻ പോകുന്നു അവളുടെ നാട്ടിൽ പോയിട്ട്. നാട്ടുകാർ കെട്ടിച്ചു തന്നത് അല്ലെ പൊന്നുപോലെ നോക്കണ്ടു എന്ന് കാണിച്ചു കൊടുക്കേണ്ടത് എന്റെ ഇത് അല്ലെ.

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു ഞാൻ കിടന്നു. അടുക്കളയിൽ എല്ലാ പണിയും കഴിഞ്ഞു ദേവൂട്ടി വന്നു.

"ഇന്നെന്ന ഏട്ടാ

നേരത്തെ കിടന്നേ. ഇല്ലേ ഫോണിൽ കുത്തികൊണ്ട് ഇരിക്കുവായിരികുല്ലോ."

"നീ കിടക്കുന്നില്ലേ."

"ഇല്ലാ ഏട്ടാ എനിക്ക് റെക്കോർഡ് ഒക്കെ

💬 Comments

View all comments