0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

പറഞ്ഞു പോരല്ലോ. ആരും ശല്യത്തിന്ന് വരില്ല.

അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്ന്.

അവരൊക്കെ വിചാരിച്ചത് ഞങ്ങൾ ഇന്നലെ ആണ് കെട്ടിയത് എന്ന് പക്ഷേ ഞങ്ങൾക്കും കാവ്യാ കും അല്ലെ അറിയൂ കോളേജ് തുടങ്ങിയപ്പോൾ തൊട്ട് ഉള്ളത് ആണെന്ന്. കാവ്യാ പറഞ്ഞു അത് പറയണ്ട എന്ന്. പിന്നെ എല്ലാത്തിനും ചെലവ് തരാം എന്നൊക്കെ പറഞ്ഞു സകല ഇതും തീർത്തു.

അവളുടെ റെക്കോർഡ് ഒക്കെ ഞാൻ കൊണ്ട് പോയി മീര മിസ്സിനെ കൊണ്ട് സൈൻ ഇട്ട് വാങ്ങിച്. വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല.

കാവ്യാക് മനുന്റെ വീട്ടിൽ നിന്നിട്ട് പ്രശ്നം ഒന്നും ഉണ്ടായില്ല എന്നൊക്കെ പറഞ്ഞപ്പോൾ ദേവികയും ഹാപ്പി ആയി. അങ്ങനെ വൈകുന്നേരം ആയി എന്നത്തെ പോലെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു പോയി കോളേജ് വിട്ട്. ദേവിക അമ്മയെ വിളിച്ചു പറഞ്ഞു ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു എന്ന് ഒരു പതിനഞ്ചു മിനിറ്റ് ഉള്ളിൽ ഞങ്ങൾ വരാം എന്ന് പറഞ്ഞു.അവർ ഏതോ സ്വർണ കടയിൽ കയറി എന്ന് പറഞ്ഞു.

ഞങ്ങൾ എന്നും ഇരിക്കുന്നോടത് ഇരുന്നു. കാവ്യാ ഉണ്ടായിരുന്നു ഇച്ചിരി നേരം കഴിഞ്ഞപ്പോൾ കാവ്യടെ മനു ഏട്ടൻ വന്നു വിളിച്ചു കൊണ്ട് പോയി.

"എനിക്കും കൊതി ആകുവാ ഏട്ടാ.

കാവ്യാ ടെ പോലെ വയറും വിർപ്പിച്ചു നടക്കാൻ."

ഞാൻ അത്‌ കേട്ട് ചിരിയ വന്നേ.

"ഏട്ടാ സത്യം ആയിട്ടും."

"നിന്റെ കൊതി ഒക്കെ ഞാൻ മാറ്റി താരടി.

നിന്നെ വയറും വിർപ്പിച്ചു കൊണ്ട് റോഡിലൂടെ നമുക്ക് ഒരുമിച്ച് ഇങ്ങനെ നടക്കം. അപ്പൊ എന്റെ ദേവൂട്ടിക് ഇരിക്കണം എന്നൊക്കെ പറഞ്ഞാൽ ഏട്ടൻ സമ്മതിക്കില്ലാട്ടോ."

"ഉം."

💬 Comments

View all comments