Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]
പോയി കിടക്കുന്നു. ഇല്ലേ ഞാൻ കോളേജിൽ പോകുമ്പോൾ നേരത്തെ എത്തുന്നത് അല്ലോ. മൈര് ഇവളേ കാണാതെ ഇരിക്കാൻ ആയിരുന്നു വീടിന്റെ അടുത്തുള്ള സ്റ്റോപ്പിൽ കയറാതെ കുറച്ച് മാറി ഉള്ള സ്റ്റോപ്പിൽ കയറുന്നെ.
അത് ആലോചിച്ചു ബസ് വരുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞതും ദേവിക എന്റെ അടുത്ത് ഉണ്ട്.
"ആരാ ഏട്ടാ ഇവള് "
അവള് എന്റെ നേരെ നോക്കിട്ട് അവളോട്.
"ഏട്ടനോ? ഹരിക്ക് അറിയോ ഇവളെ."
"ഹം എനിക്ക് അറിയാം. എന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ."
അപ്പൊ തന്നെ ദേവിക എന്റെ കാലേ ചെവിട്ടിട്ട്.
"അതേ ഇവന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ പേര് ദേവിക ഹരി."
എനിക്ക് അവളുടെ ഡയലോഗ് കേട്ടപ്പോൾ ചിരിയ വന്നേ.
അപ്പൊ തന്നെ മാറ്റവൾക് കാര്യം മനസിലായി.
ഞാൻ തന്നെ അവളോട് പറഞ്ഞു.
"എന്റെ ഭാര്യ ആണ് "
അതോടെ അവളുടെ കിളി ഒക്കെ പോയി. പിന്നെ ദേവികയോട് സംസാരിച്ചു അപ്പോഴേക്കും ബസ് എത്തി പിന്നെ അതിൽ കയറി ഞങ്ങൾ കോളേജിൽ എത്തി. ക്ലാസ്സിലേക്ക് പോകുമ്പോൾ അവൾ
"ഏട്ടാ ഇനി മുതൽ നമുക്ക് ബൈക്കിൽ തന്നെ പോരാം."
"അതെന്ന ബസിൽ കയറിട്ട് വല്ല പ്രശ്നം ഉണ്ടോ?"
"പ്രശ്നം ഒന്നും ഇല്ലാ പക്ഷേ എന്തൊ ഏട്ടൻ ആയുള്ള ഡിസ്റ്റൻസ് കുറയുന്നപോലെ. നമുക്ക് ബൈക്കിൽ പോരാം ഇനി."
"ഒക്കെ ഡി മുത്തേ "
പെണ്ണ് അല്ലെ ഇത് അല്ലാ ഇതിന്റെ അപ്പുറം എനിക്ക് അറിയാം എന്ന് ഞാൻ ഊഹിച്ചേ ഉള്ള് അതുപോലെ തന്നെ നടന്നു.
ബൈക്കിന് ആണേൽ എനിക്കും ദേവൂട്ടിക്കും ചേർന്ന് ഇരുന്നു വല്ല കഥയും
💬 Comments
View all comments