0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 633

പോയി കിടക്കുന്നു. ഇല്ലേ ഞാൻ കോളേജിൽ പോകുമ്പോൾ നേരത്തെ എത്തുന്നത് അല്ലോ. മൈര് ഇവളേ കാണാതെ ഇരിക്കാൻ ആയിരുന്നു വീടിന്റെ അടുത്തുള്ള സ്റ്റോപ്പിൽ കയറാതെ കുറച്ച് മാറി ഉള്ള സ്റ്റോപ്പിൽ കയറുന്നെ.

അത്‌ ആലോചിച്ചു ബസ് വരുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞതും ദേവിക എന്റെ അടുത്ത് ഉണ്ട്.

"ആരാ ഏട്ടാ ഇവള് "

അവള് എന്റെ നേരെ നോക്കിട്ട് അവളോട്.

"ഏട്ടനോ? ഹരിക്ക് അറിയോ ഇവളെ."

"ഹം എനിക്ക് അറിയാം. എന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ."

അപ്പൊ തന്നെ ദേവിക എന്റെ കാലേ ചെവിട്ടിട്ട്.

"അതേ ഇവന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ പേര് ദേവിക ഹരി."

എനിക്ക് അവളുടെ ഡയലോഗ് കേട്ടപ്പോൾ ചിരിയ വന്നേ.

അപ്പൊ തന്നെ മാറ്റവൾക് കാര്യം മനസിലായി.

ഞാൻ തന്നെ അവളോട് പറഞ്ഞു.

"എന്റെ ഭാര്യ ആണ് "

അതോടെ അവളുടെ കിളി ഒക്കെ പോയി. പിന്നെ ദേവികയോട് സംസാരിച്ചു അപ്പോഴേക്കും ബസ് എത്തി പിന്നെ അതിൽ കയറി ഞങ്ങൾ കോളേജിൽ എത്തി. ക്ലാസ്സിലേക്ക് പോകുമ്പോൾ അവൾ

"ഏട്ടാ ഇനി മുതൽ നമുക്ക് ബൈക്കിൽ തന്നെ പോരാം."

"അതെന്ന ബസിൽ കയറിട്ട് വല്ല പ്രശ്നം ഉണ്ടോ?"

"പ്രശ്നം ഒന്നും ഇല്ലാ പക്ഷേ എന്തൊ ഏട്ടൻ ആയുള്ള ഡിസ്റ്റൻസ് കുറയുന്നപോലെ. നമുക്ക് ബൈക്കിൽ പോരാം ഇനി."

"ഒക്കെ ഡി മുത്തേ "

പെണ്ണ് അല്ലെ ഇത് അല്ലാ ഇതിന്റെ അപ്പുറം എനിക്ക് അറിയാം എന്ന് ഞാൻ ഊഹിച്ചേ ഉള്ള് അതുപോലെ തന്നെ നടന്നു.

ബൈക്കിന് ആണേൽ എനിക്കും ദേവൂട്ടിക്കും ചേർന്ന് ഇരുന്നു വല്ല കഥയും പറഞ്ഞു പോരല്ലോ. ആരും ശല്യത്തിന്ന് വരില്ല.

അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്ന്.

അവരൊക്കെ വിചാരിച്ചത് ഞങ്ങൾ ഇന്നലെ ആണ് കെട്ടിയത് എന്ന് പക്ഷേ ഞങ്ങൾക്കും കാവ്യാ കും അല്ലെ അറിയൂ കോളേജ് തുടങ്ങിയപ്പോൾ തൊട്ട് ഉള്ളത് ആണെന്ന്. കാവ്യാ പറഞ്ഞു അത് പറയണ്ട എന്ന്. പിന്നെ എല്ലാത്തിനും ചെലവ് തരാം എന്നൊക്കെ പറഞ്ഞു സകല ഇതും തീർത്തു.

അവളുടെ റെക്കോർഡ് ഒക്കെ ഞാൻ കൊണ്ട് പോയി മീര മിസ്സിനെ കൊണ്ട് സൈൻ ഇട്ട് വാങ്ങിച്. വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല.

കാവ്യാക് മനുന്റെ വീട്ടിൽ നിന്നിട്ട് പ്രശ്നം ഒന്നും ഉണ്ടായില്ല എന്നൊക്കെ പറഞ്ഞപ്പോൾ ദേവികയും ഹാപ്പി ആയി. അങ്ങനെ വൈകുന്നേരം ആയി എന്നത്തെ പോലെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു പോയി കോളേജ് വിട്ട്.

💬 Comments

View all comments