0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Author : Trollan Read All Parts 1.7K

ഏട്ടന്റെ കൂടെ കിടകുമ്പോൾ ഒന്നും ഇല്ലാതെ കിടക്കാൻ ആണ് ദേവൂട്ടിക് ഇഷ്ടം. ഇന്ന് ദേവൂട്ടി ഫുൾ നേക്കഡ് ആയിരിക്കും കണ്ടോ."

"എന്റെ ദൈവമേ. ഇന്ന് ഇവൾ എന്നെകൊണ്ട് ചെയ്യിപ്പിക്കും."

"ഏട്ടനോട് ഞാൻ പറഞ്ഞിട്ട് ഇല്ലേ ദേവൂട്ടി ഏട്ടന്റെ ആണ് എന്ത് വേണേലും ചെയ്‌തോ ദേവൂട്ടിക് ഒരു വിഷമം ഇല്ലാ. ഇഷ്ടം മാത്രം."

"ദേവൂട്ടി..."

"ഉം "

"നമുക്ക് എല്ലാം ചെയാം. പക്ഷേ എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി ബാക്കി ഉണ്ട്.

ഒന്ന് നിന്റെ നാട്ടിൽ ഈ ശനി ആഴ്ച പുലർച്ചെ നമ്മൾ പോകും.അതായത് ഇന്ന് അർദ്ധ രാത്രി നമ്മൾ ഇവിടെ നിന്ന് ഇറങ്ങും.അവിടെ ഒക്കെ പോയി എല്ലവരെയും കണ്ടു തിരിച്ചു വന്നിട്ടെ ഈ ഹരി ഏട്ടൻ നിന്നെ..."

"നിന്നെ.... ബാക്കി പറ ഏട്ടാ."

"അത് അപ്പൊ പറയാടി ദേവൂട്ടി."

"ഉം."

"അത്‌ വരെ എന്റെ ദേവൂട്ടി ഒന്ന് ക്ഷെമിക്കു. ഞാൻ പറഞ്ഞിട്ട് ഇല്ലേ ദേവൂട്ടി നിന്നോട് എന്റെ ഈ നാട്ടിലെ നാല് ആൾ കൂടി അറിഞ്ഞിട്ടേ ഹരി ഏട്ടൻ നിന്നെ എന്തെങ്കിലും ചെയ്യു എന്ന്.

ആ വാക് ഞാൻ പാലിച്ചിട്ടേ ഏട്ടൻ ദേവൂട്ടി ആയുള്ള ലൈഗീക ജീവിതം തുടങ്ങുള്ളൂ.

അത് വരെ ക്ഷേമിക് എന്റെ ദേവൂട്ടി."

"എന്നാൽ ഒക്കെ ദേവൂട്ടി കണ്ട്രോൾ ചെയാം."

"എന്നാ അമ്മയുടെ അടുത്തേക് പോകോ. ഞാൻ ദേ വരുന്നു."

"ഉം."

അവൾ അമ്മയുടെ അടുത്തേക് പോയി ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു. ഞങ്ങൾ കോളേജിലേക് പോകാൻ റെഡി ആയി. ബൈക്കിന് പോയാലോ എന്ന് ചോദിച്ചപ്പോൾ ദേവിക നമുക്ക് ബസിൽ പോയാൽ മതി എന്ന്

💬 Comments

View all comments