Chapter Title : എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]
എന്റെ സ്വന്തം ദേവൂട്ടി 9
Ente Swwantham Devootty Part 9 | Author : Trollan
[ Previous Part ]
അങ്ങനെ നാളെ രാവിലെ ആയി. എന്നത്തെ പോലെ ദേവിക എന്നെ നേരത്തെ എഴുന്നേല്പിച്ചു. അവൾ വളരെ ഹാപ്പി ആയി ആണ് എന്നെ എഴുന്നേല്പിച്ചത്.
വേറെ ഒന്നും അല്ലാ ഇന്നലെ രാത്രി അവളെ കെട്ടിപിടിച്ചു കിടന്നു ഒന്ന് മൂഡ് കയറ്റിയതിന്റെ ഒരു സന്തോഷം.
"എനിക്ക് എട്ടായി. കോളേജിൽ പോകണ്ടേ."
"ആഹ് ആഹ് എഴുന്നേക്കുവാ."
കുളിച്ചു ഫ്രഷ് ആയി എന്റെ മുന്നിൽ ഇരിക്കുന്ന.
ഞാൻ എഴുന്നേറ്റത്തും എന്റെ അടിയിൽ ഒന്നും ഇല്ലാ എന്ന് അപ്പൊ തന്നെ മനസിലായി. ഇന്നലെ ഇട്ടോണ്ട് ആയിരുന്നിലെ ഞാൻ കിടന്നേ. ഇത് എങ്ങനെ എന്റെ ഒരു കാലിൽ ആയി പോയി.
ദേവിക ചിരിച്ചു കൊണ്ട്.
"ഞാൻ എല്ലാം കണ്ടു."
എന്നിട്ട് നാണിച്ച ഒരു ചിരി.
"ചുമ്മാ....
അല്ലാ ഇത് എങ്ങനെ."
"ഓ അതൊ
എനിക്ക് ഇറിറ്റേഷൻ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു ഒരു വലി മുഴുവനും ഊരി പോന്നു. തിരിച്ചു കയറ്റി ഇടാൻ പറ്റി ഇല്ല.
തനിക് ഒരു ഷട്ടി ഇട്ടോണ്ട് കിടന്നുടെ ആയിരുന്നില്ലേ."
ഞാൻ ആ നിക്കാർ എടുത്തു അവൾ കാണാതെ പുതപ്പിന്റെ ഉള്ളിൽ കൂടെ ഇട്ടിട്ട്.
"വല്ലതും കണ്ടായിരുന്നോ?"
"മൊത്തം ഇരുട്ട് ആയത് കൊണ്ട് കണ്ടില്ല."
അവൾ ഇച്ചിരി വിഷമത്തോടെ എന്നെ ആക്കി പറഞ്ഞു.
"അല്ലാ ഈ പറയുന്ന ആൾ രാത്രി ഉള്ളിൽ എന്തെങ്കിലും ഇടാറുണ്ടോ?"
"ഇല്ലായെ. ദേവൂട്ടിക് ഇഷ്ടം ഇല്ലാ ഏട്ടന്റെ കൂടെ കിടകുമ്പോൾ ഉള്ളിൽ ഇടുന്നത്.
ഇപ്പൊ ഏട്ടന്റെ കൂടെ കിടകുമ്പോൾ ഒന്നും ഇല്ലാതെ കിടക്കാൻ ആണ് ദേവൂട്ടിക് ഇഷ്ടം. ഇന്ന് ദേവൂട്ടി ഫുൾ നേക്കഡ് ആയിരിക്കും കണ്ടോ."
"എന്റെ ദൈവമേ. ഇന്ന് ഇവൾ എന്നെകൊണ്ട് ചെയ്യിപ്പിക്കും."
"ഏട്ടനോട് ഞാൻ പറഞ്ഞിട്ട് ഇല്ലേ ദേവൂട്ടി ഏട്ടന്റെ ആണ് എന്ത് വേണേലും ചെയ്‌തോ ദേവൂട്ടിക് ഒരു വിഷമം ഇല്ലാ. ഇഷ്ടം മാത്രം."
"ദേവൂട്ടി..."
"ഉം "
"നമുക്ക് എല്ലാം ചെയാം. പക്ഷേ എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി ബാക്കി ഉണ്ട്.
ഒന്ന് നിന്റെ നാട്ടിൽ ഈ ശനി ആഴ്ച പുലർച്ചെ നമ്മൾ പോകും.അതായത് ഇന്ന് അർദ്ധ രാത്രി നമ്മൾ ഇവിടെ നിന്ന് ഇറങ്ങും.അവിടെ ഒക്കെ പോയി എല്ലവരെയും കണ്ടു തിരിച്ചു വന്നിട്ടെ ഈ ഹരി ഏട്ടൻ നിന്നെ..."
"നിന്നെ.... ബാക്കി പറ ഏട്ടാ."
💬 Comments
View all comments