← Back to എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Comments

എന്റെ സ്വന്തം ദേവൂട്ടി 9 [Trollan] · approved reader discussion

Krushn • 2023-11-27 03:50

Bro plz complete the story ?

Ajo • 2021-08-30 10:58

നാളെ രാവിലെ എത്തൂലേ

Trollan • 2021-08-30 22:48

അയച്ചിട്ട് ഉണ്ട് എപ്പോ എത്തും എന്ന് അറിയില്ല

Ajo • 2021-08-31 13:38

7 30 akuvayirikum

Trollan • 2021-08-31 14:24

അറിയില്ല ബ്രോ. പക്ഷേ ഇന്ന് വരും

Gokul • 2021-08-30 02:53

❤️❤️❤️❤️❤️

Trollan • 2021-08-30 22:49

?

Akshay • 2021-08-29 18:04

Adipoli bro♥️ waiting for next part

Trollan • 2021-08-30 22:49

?

അമ്മു • 2021-08-29 16:58

വേഗം next part വേണം waiting ആണ്

Trollan • 2021-08-30 22:48

???

Jerry • 2022-03-29 04:29

ബ്രൊ നെക്സ്റ്റ് പാർട്ട് ഇല്ലേ. എഴുത്ത് നിർത്തിയോ?

കുഞ്ഞപ്പൻ • 2021-08-29 12:17

Nice story ?????

Trollan • 2021-08-29 12:31

?

Kk • 2021-08-29 08:23

Super? Next part vegam poratte Waiting......

Trollan • 2021-08-29 12:30

?

Jonny Walker • 2021-08-29 08:07

Next story upolod time

Trollan • 2021-08-29 12:30

ചൊവ്വാഴ്ച നോക്കട്ടെ.

നീരാശകാമുകൻ • 2021-08-28 13:23

ഇടക്ക് ഒരു Page missing ആണ്. അത് Collagil ഉള്ളത് ഒന്ന് വിശദീകരിച്ചു എഴുതാം ആയിരുന്നു.

Trollan • 2021-08-28 15:44

ഒക്കെ ബ്രോ. ചില സമയങ്ങളിൽ എനിക്ക് പറ്റാറുള്ളത് ആണ്. മെയിലിലേക് അയാകുമ്പോൾ. ഇനി വായിച്ചു സെറ്റ് ആക്കി അയച്ചോളാം.

Akshay • 2021-08-28 13:02

Adutha part eppol varum bro . W8ing ❤️????

Trollan • 2021-08-28 15:39

പേജ് കൂട്ടാൻ ശ്രെമിക്കുവാ. പേജ് ആയി കഴിയുമ്പോൾ ഇടാം. അടുത്ത് ആഴ്ച തിങ്കൾ, ചൊവ്വ എപ്പോഴെങ്കിലും ഇട്ടേകാം ???

Joker ? • 2021-08-28 01:26

Adipolii? bro Interesting ane story ketto bro❤??. Dhee avasanam oru suspence. Njn story vaichapol orkukayairunuu suspence onnum kandillaloo enne ipo ath marri Apo sherii waiting for next part ??? Much love❤ trollan bro Joker?

Trollan • 2021-08-28 10:30

?

Nandu • 2021-08-31 11:18

എപ്പോഴാ വരുന്നത് ഇന്ന് വരുമോ

Dracula • 2021-08-27 14:35

Kidilam❤

Trollan • 2021-08-28 10:29

?

സാജിർ • 2021-08-27 11:34

ആഹാ സുപ്പർ,വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവ് നന്നായിട്ടുണ്ട് അതിനൊരു പ്രതേക ഫീൽ ആണ്.അവരുടേതായ സ്വകാര്യ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.

Trollan • 2021-08-28 10:29

?

Mad Max • 2021-08-27 11:18

Katta waiting bro

Trollan • 2021-08-28 10:29

???

Jk • 2021-08-27 11:10

Ella partile ending oru suspense vekkunnu ❤️❤️❤️❤️ Suspense illelum adutha part vaayikkum bro ❤️❤️❤️

Trollan • 2021-08-28 10:28

???

Jonny Walker • 2021-08-27 08:15

Super love you

Trollan • 2021-08-28 10:26

?

Riya • 2021-08-27 07:54

Orupadishtama yidhu Neril kanumpole ulla feel sandhoshippikkunna seen polum kannuniranjju orayiram ashamsagal chettayi

Trollan • 2021-08-28 10:26

ചേട്ടായി ???????

Cool dude • 2021-08-27 01:29

കഥ കൊള്ളാം കിടിലൻ തന്നെ... ഇനിയും ഉണ്ടൊ part ഒരുപാട്?

Trollan • 2021-08-28 10:23

അത് എങ്ങനെ ആണെന്ന് അറിയില്ല ബ്രോ. അധികം കാണാൻ ചാൻസ് കുറവാണ്.

പൊന്നു.? • 2021-08-26 23:17

Kolaam...... Nannayitund. ????

Trollan • 2021-08-28 10:20

?

നീരാശകാമുകൻ • 2021-08-26 22:25

ഈ കഥ തിരുേമ്പോൾ ഇതിന്റെ ഒരു ഫൂൾ കഥ PDF ആക്കി ഒന്നു മോ ?

Trollan • 2021-08-28 10:19

?

പ്രണയ മഴ • 2021-08-26 22:19

വായിക്കുന്നവരുടെ മനസും നിറയും നല്ല എഴുത്ത് ബ്രോ അടിപൊളി

Trollan • 2021-08-28 10:19

?

TOM • 2021-08-26 21:39

ചേട്ടോ കഥ വായിച്ചിരുന്നു ഉച്ചക്ക് തന്നെ. പക്ഷെ ജോലിതിരക്കു കാരണം ആണ് അങ്ങനെ ഒരു കമന്റ് പോസ്റ്റ്‌ ചെയ്തത് ഒന്നും വിചാരിക്കരുത് ട്ടോ ?. ഈ ഭാഗവും അടിപൊളി ആയിരുന്നു എനിക്കും അവളുടെ നാട്ടിലെ വിശേഷം അറിയാൻ ഉള്ള ഒരു പുതി ഉണ്ടായിരുന്നു. സംഭവം കലക്കി വീട്ടിൽ ചിലപ്പോൾ കോളേജിൽ നിന്ന് കുട്ടുകാർ ഒരു സർപ്രൈസ് കൊടുക്കാൻ വന്നത് ആയിരിക്കും ? എന്തിരുന്നാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് കരുതുന്നു ??

Trollan • 2021-08-26 21:49

നാട്ടിലെ മുഴുവൻ വിശേഷം ഒന്നും പറഞ്ഞിട്ട് ഇല്ലാ. അതും അല്ലാ അവർ ഒറ്റക്ക് ഇനി പോകുന്നു ഉണ്ട്. അതൊക്കെ അടുത്ത പാർട്ടിൽ പറഞ്ഞു തരാം. സസ്പെൻസ് ഞാൻ പറയില്ല.

Shameer S • 2021-08-27 10:16

Enter docterootty nitthiyo

അറക്കളം പീലി • 2021-08-28 15:51

എന്റെ ഡോക്ടറൂട്ടി അർജുൻ ദേവിൻ്റെ കഥ ആണ് ബ്രോ.ഇനി ഈ ട്രൊള്ളൻ തന്നെയാണോ അർജുൻ ദേവ്????എന്തായാലും കട്ടൻവൈറ്റിങ് ആണ് ഡോക്ടറൂട്ടിക്ക് ട്രോളന് അർജുനെ നേരിട്ട് അറിയാമെങ്കിൽ ഒന്ന് സ്പീടാക്കാൻ പറയണം with Love ❤️❤️❤️ അറക്കളം പീലി❤️❤️❤️

Trollan • 2021-08-28 21:05

അർജുൻ ദേവിനെ എനിക്ക് അറിയില്ല. പക്ഷേ ആ ചേട്ടന്റെ കഥ കൾ എനിക്ക് ഇഷ്ടം ആണ്.

മൃത്യു • 2021-08-26 20:56

സൂപ്പർ എന്താണാവോ ആ ട്വിസ്റ്റ്‌? ഇവരുടെ കല്യാണത്തിന്റെ പാർട്ടി കൊടുത്തതാണോ സർപ്രൈസ്?

Trollan • 2021-08-26 21:50

??

വിഷ്ണു ♥️♥️♥️ • 2021-08-26 20:55

നന്നായിട്ടുണ്ട്... നല്ല അവതരണം... അവിഹിതം വേണ്ടാട്ടോ... നല്ല സ്റ്റോറി ആണ്... ഇനിയും എഴുതുക.... പേജ് വളരെ കുറവ് ആണ്.. വേറെ ഒന്നും കൊണ്ടല്ല നല്ല മൂട് ആയിവരുമ്പോൾ പേജ് തീർന്നു.... ഇനിയും അറിയാൻ കൊതി ആയി അവരുടെ ജീവിതം

Trollan • 2021-08-26 21:48

????????അവിഹിതം ആ സാധനം എനിക്ക് ഇഷ്ടല്ല ??‍♂️??‍♂️ഈ കഥയിൽ.

Cool dude • 2021-08-27 01:28

ഗുരുവേ താങ്കൾക്കോ ??

Trollan • 2021-08-28 21:03

എനിക്ക് ആണേൽ ഒട്ടും ഇഷ്ടല്ല.

Vp • 2021-08-26 20:46

Kidu... Eniyum munnotte potte next part ne waiting

Trollan • 2021-08-26 21:44

?

Akshay • 2021-08-26 19:56

❤️❤️❤️❤️❤️❤️

Trollan • 2021-08-26 21:44

?

Muvattupuzhakkaaran • 2021-08-26 15:28

Page കൂട്ടി ezhuthaan ശ്രമിക്കൂ bro നല്ല ഫീൽ കിട്ടി വരുമ്പോഴേക്കും തീർന്നു പോകുന്നു

Beyonder • 2021-08-26 16:48

njanathu kure aayi request cheyynnu, adutha bhagathil koottumayirikkum.

Trollan • 2021-08-26 21:44

??

Trollan • 2021-08-26 21:44

പേജ് കൂട്ടി എഴുതുമ്പോൾ സ്റ്റോറി സൈറ്റിൽ വരാൻ താമസിക്കും കാരണം ഞാൻ എഴുതി കൊണ്ടേ ഇരിക്കും. പിന്നെ ഇത് സൂക്ഷിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്. എന്തായാലും ഞാൻ ശ്രെമിക്കാം ????

Maharudran • 2021-08-26 15:18

കൊള്ളാം സൂപ്പർ ആയിടുണ്ട് തുടരൂ...

Trollan • 2021-08-26 21:41

?

Kannen • 2021-08-26 15:18

പേജ് ഒന്നും കൂടി കൂട്ടമായിരുന്നു.. പെട്ടന്ന് തീർന്നപോലെ

Trollan • 2021-08-26 21:41

???

mukundan • 2021-08-26 14:49

സംഗതി കലക്കി അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ സസ്നേഹം

Trollan • 2021-08-26 21:40

???

Jibin krd • 2021-08-26 14:40

കല്യാണ പാർട്ടി ആവും അല്ലെ ?

Trollan • 2021-08-26 21:40

?സസ്പെൻസ് ആണ് പറയില്ല ??

MaX • 2021-08-26 13:57

Awesome part ??

Trollan • 2021-08-26 21:39

?

Shan • 2021-08-26 13:55

Super bro,നന്നായിട്ടുണ്ട്

Trollan • 2021-08-26 21:38

?

Arjun reddy • 2021-08-26 13:53

Poliii.. ❤

TOM • 2021-08-26 13:48

ഞാൻ അഭിപ്രായം പറയില്ല പറഞ്ഞാൽ തിരിച്ചു ? ഇത് അല്ലെ ഒള്ളു അത് കൊണ്ട് ഞാനും ?

Pappan • 2021-08-26 13:53

??

Trollan • 2021-08-26 21:38

????? ഇത്‌ പിടിച്ചോ ആർക് എങ്കിലും കൊടുകാം ??

മണവാളൻ • 2021-08-26 13:11

അടിപൊളി ???❤️❤️❤️❤️

Trollan • 2021-08-26 21:37

?

Pappan • 2021-08-26 12:42

മച്ചാനെ... കൊള്ളാം പേജ് കുറഞ്ഞ പോലെ തോന്നി... വേറെ ഒന്നും ഇല്ല... അടിപൊളി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️

Trollan • 2021-08-26 21:37

???

Appu • 2021-08-26 12:19

എന്നിക്കു തോന്നി അച്ഛൻ ചാവി ഉള്ളിപ്പിച്ചു വച്ചു എന്ന് പറഞപ്പോൾ ഒരു ഡൌട്ട് അടിച്ചതാ. ലാസ്റ്റ് പാർട്ടിൽ കൺഫോം വീട്ടിൽ കള്ളൻ കയറും എന്ന് അങ്ങനെയെല്ലേ ബ്രോ. അല്ല എന്റെ ഒരു നിഗമനം മാത്രമാണ് pinne കഥ ❤♥️♥️❤എന്നാൽ ഇനി ഒരു സെന്റിമെന്റൽ വഴിയിൽ തിരിഞ്ഞു ആകെ മൊത്തം dark ആവുമോ ബ്രോ?anyway continue with nxt part on fast bro❤♥️♥️???

Trollan • 2021-08-26 21:36

ബ്രോ ഒന്ന് ചിന്തിച്ചു നോക്കിയേ. കാർ ഗൈറ്റ് കടന്നപ്പോൾ തന്നെ ബ്രേക്ക്‌ ചവിട്ടി. കള്ളൻ കയറുവാണേൽ അങ്ങനെ ഒരു സീൻ വരില്ല. ബാക്കി നമുക്ക് അടുത്ത പാർട്ടിൽ കാണാം

Fan • 2021-08-26 11:52

ഈ പാർട്ടും നന്നായിരുന്നു. ദേവു ഹരിയുടെ സ്വന്തമായി കഴിഞ്ഞ സ്ഥിതിക്ക് ഒരു ഹാപ്പി എന്ഡിങ് ആണ് ഞാൻ പ്രതീക്ഷിച്ചത്. ഇനി ഈ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് മലയാളം TV സീരിയൽ പോലെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്ന് മാത്രം. ❤️❤️❤️❤️❤️❤️????

നീരാശകാമുകൻ • 2021-08-26 13:11

ഇങ്ങനെ കമന്റുകൾ തള്ള ഒത് നല്ല ഒരു കഥ ആണ് ഇത് ഒരു 10 പാർട്ടുകൾ കുടി വേണം എന്നിട്ട് End പറയാം

Trollan • 2021-08-26 21:34

??അതിന് ഉള്ളത് ഒന്നും ഇല്ലടെ. പേജ് കൂട്ടി എഴുതുമ്പോൾ വേഗം തീരും. ആദ്യം വെറും 6പാർട്ട്‌ കണ്ണുള്ളൂ എന്ന് വിചാരിച്ചു എഴുതിയതാണ്. ഇപ്പൊ ഇത്രയും ആയി അറ്റലിസ്റ്റ് കമ്പി പോലും എഴുതിട്ട് ഇല്ലാ തനും. എന്തായാലും ഇനി മുന്നോ നാലോ അത്രേ വരാൻ ആണ് ചാൻസ് ഉള്ള്

Trollan • 2021-08-26 21:32

എനിക്ക് അറിയാം ബ്രോ. പക്ഷേ അവരുടെ നിമിഷങ്ങൾ ഇനിയും വന്നിട്ട് ഇല്ലാ ഈ കഥ വെച്ച് നോക്കുവാണേൽ 2019ആയിട്ടേ ഉള്ള് അവരുടെ കലണ്ടർ പ്രകാരം. അപ്പൊ 2021വരെ സ്റ്റോറി കിടക്കുവാ.

FABER CAST • 2021-08-26 11:07

മനോഹരം അതിമനോഹരം

Trollan • 2021-08-26 21:28

?

➷MAcBETH ➹ • 2021-08-26 10:59

എന്റെ ട്രോള അക്ഷരത്തെറ്റ് ഒഴിച്ചാൽ നീ കിങ് ആണ്. ഇ പാർട്ടും അടിപൊളി ആയിരുന്നു. പക്ഷെ എഴുത്തിന്റെ ശൈലിയിൽ എന്തോ മാറ്റം വന്ന പോലെ തോന്നി (എന്റെ മാത്രം തോന്നലാരിക്കും ). ❤?

Trollan • 2021-08-26 21:28

അക്ഷര തെറ്റ് വരുന്നത് ടൈപ്പിങ് മിസ്റ്റേക്ക് ആണ്. ഞാൻ പരമാവധി നോക്കുന്നുണ്ട് അങ്ങനെ നോക്കുമ്പോൾ ആശയം ഒക്കെ കൈ വിട്ട് പോകുവാ. അടുത്ത പ്രാവശ്യം ഞാൻ ശെരി ആക്കാം

Clint eastwood • 2021-08-26 10:36

കളഞ്ഞു.ആ ഫ്ലോ അങ്ങട്ട് പോയി.ഒരുമാതിരി പൂറ്റിലെ കഥ.മൈര്

Trollan • 2021-08-26 21:26

ഫ്ലോ ഞാൻ കളയില്ല. No കമ്പി കഥ

VISHNU • 2021-08-26 10:29

നന്നായിട്ടുണ്ട് bro...❤️❤️

Trollan • 2021-08-26 21:25

?

Abhijith • 2021-08-26 10:16

Machane poli kadha ponathum page theernathum onnum arinjilla ee partum polichu waiting for next part

Trollan • 2021-08-26 21:24

?

Chouro • 2021-08-26 10:09

വീടിനു എന്ത് പറ്റി? ?

Nandu • 2021-08-26 12:16

നന്നായിട് ഉണ്ട് പക്ഷെ പേജ് കുറഞ്ഞു പോയോ എന്നൊരു സംശയം കഥ അടി പൊളി ആയിരുന്നു വായിച്ചു തീർന്നത് അറിഞ്ഞില്ല ♥️♥️♥️???

Trollan • 2021-08-26 21:23

?

Trollan • 2021-08-26 21:24

ഒന്നും പറ്റിട്ട് ഇല്ലാ ??

Sha • 2021-08-26 10:07

ഇപ്രാവശ്യവും വളരെ നന്നായിട്ടുണ്ട്

Trollan • 2021-08-26 21:23

?

മണ്ടൻ • 2021-08-26 09:39

അടിപൊളി ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Trollan • 2021-08-26 21:22

?

രുദ്ര ശിവ • 2021-08-26 09:28

❤️❤️❤️?❤️❤️❤️

Trollan • 2021-08-26 21:22

?

Leninjose • 2021-08-26 09:22

മച്ചാ പൊളിച്ചു അടുത്ത പാർട്ട്‌ പെട്ടന്ന് വിടണേ ??

Trollan • 2021-08-27 18:47

?

ജോർജ് • 2021-08-26 09:13

എടാ ട്രോളാ ഒന്നും പറയാനില്ല. ഇഷ്ട്ടം മാത്രം നിന്നോട്... നിന്റെ കഥയോട്.. നിന്റെ മാസ്റ്റർ പീസ് കളികൾ ഇനിമുതൽ പ്രതീക്ഷിക്കുന്നു ?????. വേഗം പോരട്ടെ.... സ്നേഹം മാത്രം

Trollan • 2021-08-26 21:21

?