← Back to എന്റെ സ്വന്തം ദേവൂട്ടി 9 [Trollan]

Comments

എന്റെ സ്വന്തം ദേവൂട്ടി 9 [Trollan] · approved reader discussion

Beyonder • 26-08-2021 08:55

Nice BRo.,. nannayirunnu.....aaa flowyil pettenn theernnu pokunnnu.. page onnude kootty ezhuthamo? adutha bhagam vegam ethu pole vegam edane..... im waiting...

Trollan • 26-08-2021 21:21

പേജ് കൂട്ടി എഴുതാം.

??? M_A_Y_A_V_I ??? • 26-08-2021 08:44

അടിപൊളി ബ്രോ ❤️❤️❤️❤️

Trollan • 26-08-2021 21:20

?

Sreekumar • 26-08-2021 08:32

Eppol Tharanam adutha part katta waiting

Trollan • 26-08-2021 21:20

ഇച്ചിരി താമസിക്കും പേജ് കൂട്ടണം

Vishnu Njr • 26-08-2021 08:12

Poli ????

Trollan • 26-08-2021 08:20

?

Crazyrider • 26-08-2021 08:12

Bro super vegum thane venum adutha part

Trollan • 26-08-2021 08:21

?

Achu • 26-08-2021 08:05

????
Ee thavana ezhuthinu entho oru vithayasam thonikkunuu... enthayalum kathirikunnu...
Something  missing through the  lines....????

Trollan • 26-08-2021 08:20

?????

Trollan • 26-08-2021 08:26

എന്തെങ്കിലും മിസ്സിംഗ്‌ ആണേൽ അടുത്ത പാർട്ടിൽ എഴുതാൻ പറ്റിയ രീതിയിൽ ആകും. അച്ഛനും അമ്മയും ഉള്ളത് കൊണ്ട് അവർക്ക് അവരുടെ നിമിഷം കാണിക്കാൻ കഴിയില്ലല്ലോ. അടുത്ത പാർട്ടിൽ എല്ലാം സെറ്റ് ആകും. ശെരിക്കും പറഞ്ഞാൽ വേഗം തിരിച്ചു വരുന്നതിൽ ഒരു കാരണം കൂടി ഉണ്ട്.

Bye the bye

ഇന്ന് നേരത്തെ അല്ലോ കമന്റ്‌ ?????❤️

Shikkari shambhu • 26-08-2021 08:02

//'വീട്ടിലേക് തിരിഞ്ഞതും. ഞാൻ വണ്ടിയുടെ ബ്രേക് ചവിട്ടി. ദേവികക് ഇത് എന്താണ് സംഭവം എന്ന് മനസിലായില്ല. പോയപോൾ ഉള്ള വീട് അല്ല.എനിക്ക്അപ്പൊ തന്നെ മനസിലായി. ഞാൻ അച്ഛന്റെയും അമ്മയുടെയും നേരെ നോക്കി'//
അവരുടെ കല്യാണം ആണല്ലേ
നടക്കട്ടെ നടക്കട്ടെ
ഇഷ്ടായി
സ്നേഹം മാത്രം
❤️❤️❤️❤️❤️❤️

ശിക്കാരി ശംഭു

Trollan • 26-08-2021 08:21

?

Sparkling_spy • 26-08-2021 07:56

????powli??

Trollan • 26-08-2021 08:22

?