0%

Chapter Title : എന്റെ സ്വന്തം മീനുട്ടി 1 [Dragon]

Author : Kambikathakal Read All Parts 90

പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞുകൊണ്ട് എന്നെ നോക്കി.

അതിൽ ഞാൻ നൈസ് ആയിട്ട് ഒന്ന് പ്ലിങ്ങി എങ്കിലും അത് പുറത്തുകണ്ണിക്കാതെ ഞാൻ വീണ്ടും അവളോട് ചോദിച്ചു.

ഹോ ഹോ ഇപ്പൊ അങ്ങനെ ആയോ ഇന്നലെ വരെ ഞാൻ നിന്റെ കാര്യം ശ്രെദ്ധിക്കുന്നില്ല എന്നായിരുന്നല്ലോ.

തെ അമ്മേ നിങ്ങൾക്ക് നിങ്ങടെ മോനെ വെന്നെങ്കി കൊണ്ട് പോയിക്കോ അല്ലെകിൽ ഇവനെ ഇന്ന് ഞാൻ വല്ലതും ചെയ്യും.

അവള് അടുക്കളയിലോട്ട് നോക്കി പറഞ്ഞത്തിട്ട് വീണ്ടും കഴിക്കാൻ തുടങ്ങി.

എന്താടി നിന്റെ പ്രശ്നം രാവിലെ തൊട്ട് തൊടങ്ങിയതെന്നല്ലോ.

അമ്മ അടുക്കളയിൽ നിന്നും വന്നു കൊണ്ട് അവളോട് ചോദിച്ചു.

അത് കേട്ട് അവള് അമ്മയെ ഒന്ന് തറപ്പിച്ചു നോക്കി കഴിക്കലും മതിയാക്കി കൈ കഴുകൻ പോയി

അത് കണ്ട് അമ്മയെന്നെ നോക്കി എന്താണ് പ്രശ്നം എന്ന് ചോദിച്ചു നോക്കാൻ പറഞ്ഞു.

ഞാൻ അവളുടെ പിന്നാലെ പോയി കൊണ്ട് ചോദിച്ചു

എന്താടി പ്രശ്നം എന്നോട് പറ

ഒന്നുമില്ലടാ ഏട്ടൻ വിളിച്ചിട്ട് എടുക്കുന്നില്ല. ഇന്നലെ വിളിച്ചപ്പോ ഓഫീസിൽ നല്ല ജോലി തിരക്ക് ഉണ്ട് എന്ന് മാത്രം പറഞ്ഞു. ഇപ്പൊ വിളിച്ചിട്ട് എടുക്കുന്നുമില്ല എനിക്കെന്തോ ഒരു പേടി പോലെ.

അതായിരുന്നോ നീ പുള്ളിക്കാരനോട് പറ ഇവടെ വന്നു നമ്മുടെ ബിസിനെസ്സ് നോക്കി നടത്താൻ

ഞാൻ പറഞ്ഞു കേക്കേണ്ടയ്യ്

അവള് അതും പറഞ്ഞു റൂമിലോട്ട് പോയി.

അളിയൻ ദുബായിൽ ആണ് പുള്ളിക്കാരനോട്‌ ഞ്ഞങ്ങൾ പറഞ്ഞത്താണ് ഇവിടെ ജോലി നോക്കാൻ പുള്ളിക്കാരന്റെ അഭിമാനം അതിന് ശ്രേമിക്കുന്നില്ല

ഞാൻ എന്തായാലും അതെല്ലാം ഒഴിബാക്കി അമ്മയോട് യാത്രയും പറഞ്ഞു ബൈക്ക് എടുത്തു കോളേജിൽ പോയി.

കോളേജിൽ എത്തി ഞങ്ങളുടെ സ്ഥിരം സ്ഥലമായ മതിലിനടുതൊട്ട്  വണ്ടി പാർക്ക്‌ ചെയ്ത് മതിലിലോട്ട് ഒന്ന് നോക്കി എല്ലാവരും നേരത്തെ എത്തി സ്കാനിംഗ് തുടങ്ങിയിട്ടുണ്ട്. ജൂനിയർ പെൺകുട്ടികളെ ഒരാളെ പോലും വിടാതെ സ്കാൻ ചെയ്തും റാഗ് ചെയ്തും മതിലിൽ ഇരിപ്പുണ്ട് സാറുമ്മാർ. അശ്വിൻ, നിതിൻ, അഭിഷേക് എന്നിവരാണ് എന്റെ കട്ട ചുങ്ക്സ്. ഞങ്ങൾ നാല് പേരും ചെറുപ്പം മുതൽ ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്. ഞാൻ അവരുടെ അടുത്ത് പോയി

💬 Comments

View all comments