Chapter Title : എന്റെ സ്വന്തം മീനുട്ടി 1 [Dragon]
ഇരിന്നു എന്നെ ഒന്ന് മൈൻഡ് പോലും അവന്മാർ ചെയ്യുന്നില്ല. ഞാൻ പിന്നെ അതിനൊന്നും നിക്കാതെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിൽ റീൽസ് കണ്ട് കൊണ്ടിരിന്നു. എനിക്ക് സ്കാൻ ചെയ്യുന്ന പരുപാടിയോടൊന്നും വലിയ താല്പര്യം ഇല്ല.
ഞാൻ അങ്ങനെ ഫോണിൽ നോക്കി റീൽസും കണ്ട് കൊണ്ടിരിക്കുമ്പോൾ അവർമാർ റാഗ് ചെയ്ത പെൺകുട്ടികളിൽ ഒരാൾ കരയുന്നത് കേട്ട് ഞാൻ അവിടേക്ക് നോക്കി ഒരു പെൺകുട്ടി അവിടെ നിന്ന് കരയുന്നു കണ്ടാലറിയാം ഒരു പാവം കൊച്ചെന്നെന്നു എനിക്ക് അത് കണ്ട് എന്തോ പോലെ തോന്നി ഞാൻ അവന്മാരോട് പറഞ്ഞു
ഡാ വിട്ടേക്കടാ പാവം കൊച്ചു നിന്ന് കരയുന്നത് കണ്ടില്ലേ.
അതിന് അവൻമാർ എന്നെ ഒന്ന് നോക്കി എന്നിട്ട് കണ്ണൂരിട്ടി കാണിച്ചു
ഞാൻ ആ കുട്ടിയോട് പറഞ്ഞു നിങ്ങൾ പൊക്കോ എന്ന് പറഞ്ഞു.
അത് കേട്ട് നന്ദിയോടെ അവർ എന്നെ നോക്കി അവിടിന്ന് വേഗം നടന്നു.
അപ്പൊ നിതിൻ പറഞ്ഞു
ആ കരഞ്ഞവള് മാത്രം പോയ മതി ബാക്കിയുള്ളവർ അവിടെ നിന്നെ എന്ന്
അത് കേട്ട് ബാക്കിയുള്ള മൂന്നു പേരും അവിടെ തന്നെ നിന്നു
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല എന്തെങ്കിലും കാണിക്കട്ടെ
ഞാൻ ആ പെൺകുട്ടികളെ ഒന്ന് നോക്കി പെട്ടെന്ന് എന്റെ ശരീത്തിലെ രക്തയോട്ടം വരെ നിന്ന് പോയി
അത്രമാത്രം സുന്ദരിയായിരിന്നു അവള് ഒരു പിങ്ക് കളർ ചുരിദാരും ഒരു ബ്ലാക്ക് പേന്റും ആയിരിന്നു അവള് ഇട്ടിരുന്നത് എന്തോ എനിക്ക് അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല പെട്ടെന്ന് അവള് എന്നെ നോക്കി കണ്ണൂരിട്ടി കാണിച്ചു ഞാൻ സ്ഥലകാല ബോധം തിരിച്ചെടുത്തു അവന്മാരെ ഒന്ന് നോക്കി അവരും എന്നെ തന്നെ നോക്കി ഇരിക്കിലുകയാണ് കാരണം ആദ്യമായിട്ടായിരിക്കും അവരും ഞാൻ ഒരു പെൺകുട്ടിയെ കണ്ട് ഇങ്ങനെ നോക്കി ഇരിക്കുന്നത് കാണുന്നത് ഞാൻ അവന്മാർക്ക് ഒരു ചമ്മിയ ചിരി വതിരിച് കാണിച്ചു കൊടുത്തു അതിൽ അവൻമാർ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവള്മാരോട് അശ്വിൻ ചോദിച്ചു
എന്താണ് നിങ്ങൾക്ക് സീനിയർസിനെ കണ്ടാൽ ഒന്ന് ബഹുമാനിച്ചൂടെ
അതിനു ഞാൻ നേരത്തെ കണ്ട് നോക്കി
💬 Comments
View all comments