0%

Chapter Title : എന്റെ സ്വന്തം മമ്മി 1 [ഹസ്ന]

Author : ഹസ്ന Read All Parts 281.4K

നിലയിലെത്തി വാതിൽ തുറന്നപ്പോൾ നീളമേറിയ ഒരു കോറിഡോറാണ് ഞാൻ കണ്ടത്. ഇരുവശത്തുമായി റൂം നമ്പറുകൾ എഴുതിവെച്ചിട്ടുണ്ട്.

​ഞാൻ പതുക്കെ നടന്ന് 302 എന്ന നമ്പറുള്ള റൂമിന് മുന്നിലെത്തി. വാതിൽ പൂർണ്ണമായും അടഞ്ഞിരുന്നില്ല, അല്പം ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

​ഞാൻ ശ്വാസമടക്കിപ്പിടിച്ച് ആ വാതിലിന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കി. അവിടെ കണ്ട കാഴ്ച എന്നെ തരിച്ചിരുത്തിക്കളഞ്ഞു.

​റൂമിനുള്ളിലെ വലിയ മേശപ്പുറത്ത് ലാപ്ടോപ്പും കുറെ ഫയലുകളും നിരത്തിവെച്ചിട്ടുണ്ടായിരുന്നു. അതിന്റെ അപ്പുറത്തായി ഒരു കസേരയിൽ അമ്മയുടെ കമ്പനിയിലെ മാനേജർ രാഹുൽ ഇരിപ്പുണ്ടായിരുന്നു. അമ്മ തൊട്ടടുത്ത് ഫയലുകൾ ഓരോന്നായി കാണിച്ച് എന്തൊക്കെയോ വിശദീകരിക്കുന്നുണ്ട്. എന്നാൽ എന്റെ ശ്രദ്ധ പോയത് അവരുടെ ഭാവങ്ങളിലേക്കാണ്. രാഹുൽ സാർ സംസാരിക്കുന്നതിനിടയിൽ അമ്മയുടെ തോളിലും കൈകളിലും വളരെ സ്വാതന്ത്ര്യത്തോടെ തൊടുന്നുണ്ടായിരുന്നു. അമ്മ അതിനെയൊന്നും എതിർക്കാതെ, ഒരു പ്രത്യേക പുഞ്ചിരിയോടെ അയാളോട് ചേർന്നുനിന്ന് സംസാരിക്കുകയാണ്.

ഞാൻ പിന്നെ അവിടെ നിന്നില്ല അമ്മ കമ്പനി ആവശ്യങ്ങൾക്ക് വേണ്ടി വന്നതല്ലേ പിന്നെ ഇതെല്ലാം ഐ ടി യിൽ കോമൺ ആയിരിക്കും. എന്റെ ഈ പഴഞ്ചൻ ചിന്തയാണ് പ്രശനം..

രാഹുൽ എന്ന മാനേജർ നെ ഞാൻ ശ്രദ്ധിച്ചപ്പോൾ  നല്ല വെളുത്ത ഫുൾ ക്ലീൻ ഷേവ്, 32 വയസ്സുള്ള ചെറുപ്പക്കാരൻ അദ്ദേഹം നല്ല മസ്കുലർ ആണെന്ന് കണ്ടാലേ അറിയാം..

ഞാൻ മനസ്സിൽ വിചാരിച്ചു, "ഓഫീസിലെ വലിയൊരു പ്രൊജക്റ്റിന്റെ തിരക്കിലായിരിക്കും അവർ. ഐടി ഫീൽഡിൽ ഇങ്ങനെയൊക്കെ സാധാരണയായിരിക്കാം. ഞാൻ വെറുതെ സംശയിച്ച് അമ്മയെ തെറ്റിദ്ധരിച്ചതാണ്." ഉള്ളിൽ തോന്നിയ കുറ്റബോധത്തോടെയും എന്നാൽ ആശ്വാസത്തോടെയും ഞാൻ അവിടെനിന്ന് പതുക്കെ പിന്തിരിഞ്ഞു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.

​അന്നു രാത്രി

💬 Comments

View all comments