0%

Chapter Title : എന്റെ സ്വന്തം മമ്മി 1 [ഹസ്ന]

Author : ഹസ്ന Read All Parts 281.2K

അപ്ലിക്കേഷൻ ഓരോ കമ്പനി പോയി വെക്കുന്നത്..

3 മാസം കഴിഞ്ഞപ്പോൾ അമ്മക്ക് ഒരു ജോലി റെഡി ആയി.. ഞാനും അമ്മയും അച്ഛനും അമ്മക്ക് ജോലി കിട്ടിയപ്പോൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു..

ഇനിയാണ് യഥാർത്ഥ കഥയുടെ തുടക്കം...

അമ്മ : മോനെ ഞാൻ ജോലിക്ക് പോവ്വാ ട്ടോ, ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട്.. കഴിച്ചിട്ട് ഡോർ ലോക്ക് ചെയ്തു പോണേ...

രാവിലെ ഞാൻ കുളിക്കാൻ കേറിയപ്പോൾ ആണ് അമ്മ അങ്ങനെ പറഞ്ഞത്..

ഞാൻ : ആഹ് ശെരി അമ്മേ ഞാൻ കഴിച്ചോളാം..

ഡോർ അടയുന്ന ശബ്ദം.. അമ്മ പോയി..

ഞാൻ വേഗം കുളിച്ചു റെഡി ആയി കോളേജിൽ പോവ്വാൻ തയ്യാറായി. അമ്മ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചു. ഞാൻ പൊറത്തേക്ക് ഇറങ്ങി.. "നല്ല അന്തരീഷം" ഞാൻ മനസ്സിൽ പറഞ്ഞു...

അങ്ങനെ ഞാൻ ബസ്സ് സ്റ്റോപ്പിൽ എത്തി. കൊറേ പിള്ളേർ ബൈക്ക് ഓടിച്ചു നടക്കുന്നത് കണ്ടു ഞാൻ നോക്കി നിന്നു..

പിന്നീട് ആലോചിച്ചു "എന്നാണാവോ എനിക്ക് ബൈക്ക് കിട്ടുക, ആ ഇനി കിട്ടില്ലായിരിക്കും അച്ഛൻ ആവശ്യം ഇല്ലാതെ കടം വരുത്തി വെച്ചില്ലേ ഭാഗ്യം കൊണ്ട ഇപ്പോളും വീട്ടിൽ തന്നെ കിടക്കാൻ പറ്റുന്നെ ".

അങ്ങനെ ആലോചിച്ചു ഇരിക്കെ ബസ്സ് വന്നു ഞാൻ അതിൽ ഓടി കേറി.. അങ്ങനെ കോളേജിൽ പോയി ക്ലാസ്സ്‌ മുറിയിൽ കേറി, അവിടെ എന്റെ ബെസ്റ്റ് ഫ്രണ്ട് വിദ്യയുടെ അടുത്ത് ചെന്നു ഇരിന്നു. പെട്ടന്ന് അവൾ എന്നെ നോക്കി..

വിദ്യ : " എന്താടാ ഒരു ചിരി ഇന്ന് എന്തേലും പ്രേത്യേകത ഉണ്ടോ... " അവൾ എന്നെ കളിയാക്കി ചോതിച്ചു..

💬 Comments

View all comments