0%

Chapter Title : എന്റെ സ്വന്തം മമ്മി 1 [ഹസ്ന]

Author : ഹസ്ന Read All Parts 281.3K

വേണമെന്നൊക്കെ പറഞ്ഞ് അവൾ ഇന്ന് എന്നെക്കൊണ്ട് ചായ കുടിപ്പിച്ചു."

​അമ്മ ഉറക്കെ ചിരിച്ചു.

​അമ്മ : "അവൾ മിടുക്കിയാ. അടുത്ത മാസം ശമ്പളം കിട്ടട്ടെ, അമ്മ എന്റെ മോനും വിദ്യയ്ക്കും നല്ലൊരു ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിത്തരാം."

​അമ്മയുടെ ആ വാക്കുകളിൽ വലിയൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഞങ്ങൾക്കിടയിലെ സന്തോഷം തിരിച്ചുവരുന്നതുപോലെ എനിക്ക് തോന്നി.

അങ്ങനെ ആദ്യത്തെ ദിവസം കടന്നുപോയി. ദിവസങ്ങളും ആഴ്ചകളും വളരെ പെട്ടെന്നാണ് കടന്നുപോയത്. അമ്മ പതുക്കെ ഓഫീസിലെ ജോലികളുമായി പൊരുത്തപ്പെട്ടു തുടങ്ങി. രാവിലെ എഴുന്നേറ്റ് എനിക്കും അമ്മയ്ക്കും ഉള്ള ഭക്ഷണം ഉണ്ടാക്കി വെച്ച്, കൃത്യസമയത്ത് റെഡിയായി അമ്മ ഓഫീസിലേക്ക് പോകും. ആദ്യമൊക്കെ ഉണ്ടായിരുന്ന ആ ഒരു ഭയവും അപരിചിതത്വവും മാറി അമ്മ ഇപ്പോൾ നല്ല ആത്മവിശ്വാസത്തോടെയാണ് സംസാരിക്കുന്നത്.

​ഞാനും കോളേജ് കാര്യങ്ങളുമായി മുന്നോട്ട് പോയി.

വിദ്യയുമായുള്ള സൗഹൃദം പഴയതുപോലെ തന്നെ തുടർന്നു. ഇടയ്ക്കൊക്കെ അവളുടെ ബോയ്ഫ്രണ്ടിനെപ്പറ്റി പറയുമ്പോൾ ഉള്ളിൽ ചെറിയൊരു വിഷമം തോന്നുമെങ്കിലും, ഞാനത് പുറത്തുകാണിക്കാതെ അവളുടെ വിശേഷങ്ങൾ കേട്ടിരിക്കാറുണ്ട്.

അങ്ങനെ കൊറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മക്ക് ഒരുപാട് മാറ്റങ്ങൾ വരുന്നത് പോലെ എനിക്ക് തോന്നി, അമ്മ ഓവർ ഹാപ്പി ആകുന്നതും, ബ്യൂട്ടി കോൺഷസ് ആകുന്നതും ഒക്കെ എനിക്ക് തോന്നി. അതുപോലെ ഡ്രസ്സിങ് രീതി മാറാനും ഒക്കെ തുടങ്ങി.. സാധാരണ സാരിയും ചുരിദാറും ഇടുന്ന അമ്മ ഇപ്പോൾ ഫോർമൽ ഷർട്ട്‌, പാന്റ്സ്, പിന്നെ ഷൂസ് ഒക്കെ ഇടുന്നതും ഒക്കെ എന്റെ ശ്രദ്ധയിൽ പെട്ടു..

അങ്ങനെ ഒരു ദിവസം...

അമ്മ പതിവ് പോലെ റെഡി ആയി പോവുമ്പോൾ അമ്മ എനിക്ക് ഫുഡ്‌ ഉണ്ടാകാതെ,

💬 Comments

View all comments