Chapter Title : എന്റെ സ്വന്തം ഉമ്മച്ചി 1 [Binoy T]
പറഞ്ഞു നിർബന്ധം പിടിക്കുവാ."
"ഒരു കണക്കിന് അതും ശരിയാണ്. സ്വന്തം നാട് പോലെ ആകില്ലലോ പുറം രാജ്യം.എന്തൊക്കെ സൗകര്യം ഉണ്ടെന്നു പറഞ്ഞാലും"
ഞാൻ കേട്ടിരുന്നതേ ഉള്ളു.
"വരുവാണെകിൽ ഇനിയും അധികം വൈകാതെ വരണം. എപ്പോൾ 6 മാസം തികഞ്ഞില്ല."
"ഉടനെ ഉണ്ടാകും ഉമ്മ"
“ ഞാൻ ശാലുന്റെ കയ്യിൽ കൊടുക്കാം. നിസ്‌കരിച്ചില്ല ഇതുവരെ” ഉമ്മ എന്റെ മറുപടിക്കു കാക്കാതെ അപ്പോൾ തന്നെ ഫോൺ ശാലുവിന് കൊടുത്തു.
“ശെരി ഡി. വേറെ ഒന്നും ഇല്ല . ഞാൻ പിന്നെ വിളിക്കാം” ഞാൻ പറഞ്ഞു.
“ഇത്താത്തയോട് അന്വേഷണം പറയണേ.” അവൾ വെക്കുന്നതിനു മുന്നേ പറഞ്ഞു.
കാൾ കട്ടാക്കി ഞാൻ ചെയറിൽ ഒന്ന് നിവർന്നു ഇരുന്നു. ഇന്ന് നേരത്തെ ഇറങ്ങണം. ഒരു പ്രോജക്ടിന്റെ സ്റ്റീൽ സ്കഫോൾഡ് എസ്റ്റിമേറ്റ് ചെയ്യണം. വീട്ടിൽ ഇരുന്നു ചെയ്യാവുന്നതേ ഉള്ളു. അവിടെയും ചെറിയ ഒരു വർക്ക് സ്പേസ് തട്ടി കൂട്ടിയിട്ടുണ്ട് ഞാൻ. ഷെറീനക്ക് തീരെ താല്പര്യം ഇല്ല അതിനോട്. അവൾ പറയുന്നത് ഓഫീസിൽ വെച്ച് ജോലി എക്കെ തീർത്തിട്ട് വീട്ടിലേക്കു വന്നാൽ മതിയെന്ന അവളുടെ ഭാഷ്യം. വീടും ജോലിയും കൂടി കുട്ടി കുഴകേണ്ട എന്ന്. ഒരു തരത്തിൽ, അത് നല്ല താണു. പക്ഷെ കല്യാണത്തിന് മുന്നേ ഉള്ള ശീലമാ. പെട്ടന്ന് മാറ്റാൻ പറ്റില്ലാലോ.
മുന്ന് മണിയായപ്പോൾ ഓഫീസിൽ അസിസ്റ്റൻറ് ലിസ്സയോട് പറഞ്ഞു ഇന്ന് നേരത്തെ ഇറങ്ങുവാണു എന്ന്. ലുലുവിൽ ചെറിയ ഒരു ഷോപ്പിംഗ്. അപ്പാർട്മെന്റ് തൊട്ടു താഴെയാണ് ലുലു. ഷെറീനക്ക് കുറച്ചു ഫ്രൂട്ട്സ് മേടിച്ചു.
“ഇന്ന് നേരത്തെ ആണല്ലോ”വാതിൽ തുറന്നപാടേ അവൾ പറഞ്ഞു.അവളുടെ നെറുകയിൽ ആദ്യം ഒരു
💬 Comments
View all comments