Chapter Title : എന്റെ സ്വന്തം ഉമ്മച്ചി 1 [Binoy T]
ചുംബനം കൊടുത്തു. സ്ഥിരം ഉള്ളതാണ്.
“കുറച്ചു പണി ബാക്കി ഉണ്ട്.ഇവിടെ ഇരുന്നു ചെയ്യാവുന്നതേ ഉള്ളു.” കയ്യിലെ ബ്രീഫ് അവൾക്കു കൊടുത്തു ഞാൻ സോഫയിലേക്ക് വീണു.
“ചായ എടുക്കട്ടേ?“
ആട്ടെ എന്ന് ഞാൻ ഒന്ന് മൂളി. ടീപോയിലെ പത്രം വെറുതെ എടുത്തു മറിച്ചു. വായിക്കാൻ ഉള്ള താല്പര്യം ഒന്നും തോന്നിയില്ല. ഷെറീന അപ്പോളേക്കും ചായയുമായി വന്നു.
“ഇന്ന ഇക്ക.” ചായ നീട്ടി അവൾ പറഞ്ഞു.
“എന്ത് പറ്റി. എന്തോ ആലോചിച്ചു കൂട്ടുന്നുണ്ടാല്ലോ.” എന്റെ അരികിൽ സോഫയിൽ ഇരുന്നിട്ട് അവൾ ചോദിച്ചു.
“നിനക്ക് നാട്ടി പോണോ? ഇവിടെ നല്ല ഹോസ്പിറ്റൽ ഉണ്ടല്ലോ. മാത്രവുമല്ല ഇതുവരെ ഇവിടെ അല്ലെ കാണിച്ചേ.“
“ഇക്ക ഇത് നമ്മൾ ഒത്തിരി ഡിസ്കസ് ചെയ്തതല്ലേ". അവൾ ഒന്ന് നിർത്തി ."പോണം ഇക്ക.“ അവൾ എന്റെ ദേഹത്തേക്ക് ചാഞ്ഞിട്ടു പറഞ്ഞു. അവളുടെ വാസന എന്നിൽ പടർന്നു. സിന്തോൾ സോഫിന്റെ മണവും പിന്നെ അവളുടെ ശരീര ഗന്ധവും കൂടി ഉള്ള മിശ്രിതം.
“നിന്റെ ഉമ്മാനെ വേണമെങ്കിൽ ഇങ്ങോട്ടു കൊണ്ടുവരാം.”
“ഉമ്മ മാത്രമല്ല ഇക്ക.അവിടെ ആകുമ്പോൾ എല്ലാരും ഉണ്ട് ഒരു ധൈര്യത്തിന്.“
“നിനക്ക് ധൈര്യത്തിന് ഞാൻ ഇല്ലേ ഇവിടെ.“
“ഒന്ന് പോ ഇക്ക. ഇക്ക ഉണ്ട്. പക്ഷെ അവിടെ ആകുമ്പോൾ ഇതുപോലെ അവസ്ഥയിലൂടെ പോയ എന്റെ കസിൻസ്, ഇത്താത്തമാർ എക്കെ ഉണ്ട്. അത് എനിക്ക് ഒരു ധൈര്യമാ. പിന്നെ ഇക്കയും വരില്ലേ സമയം ആകുമ്പോൾ.”
“അപ്പോൾ അതു വരെ ഞാൻ ഇവിടെ ഒറ്റക്കല്ല.“
“ഒറ്റയ്ക്ക് നിക്കാത്ത ആളൊന്നും അല്ലാലോ.“
ഷെറീന എന്റെ അടുത്ത് ഒന്നുകൂടി ചേർന്നിരുന്നു.
“പ്ളീസ് ഇക്ക ഞാൻ പൊയ്ക്കോട്ടേ.പ്ളീസ്.“
💬 Comments
View all comments