0%

Chapter Title : എന്റെ സ്വപ്ന ❤️ നിന്റെ ശിവാനി ❤️ അവരുടെ മേഘ്ന ❤️[M D V]

Author : കൊമ്പൻ Read All Parts 1.7K
അമ്മയും അവരുടെ വീട്ടിൽ ചെന്ന് നടത്തി.  പിന്നെ ഇപ്പൊ രണ്ടാഴ്ചത്തെ ലീവിൽ ഇങ്ങോട്ട് വന്നു, ദേ ഇന്നിപ്പോ കല്യാണവും കഴിഞ്ഞു. രാവിലെ മുതലുള്ള കാലുപിടുത്തം കാരണം നടുവൊടിഞ്ഞു പണ്ടാരം. ഇനി ഈ നടുകൊണ്ട് ഇന്നത്തെ കാര്യം അവതാളം ആയതു തന്നെ.. ഞാൻ ആത്മഗതം പറഞ്ഞു. മുറിയിലേക്ക് കയറിയപ്പോൾ തന്നെ നല്ലൊരു മണം എന്റെ നാസികയ്ക്ക് വിരുന്നായി. ധാരാളം മുല്ലപ്പൂകൊണ്ട് എന്റെ മണിയറ അലങ്കരിച്ചിരിക്കുന്നു. ചെറിയമ്മയും ആ കാന്താരിയും കൂടെ ആയിരിക്കും എന്ന് എനിക്ക് മനസിലായി. ശിവാനി എത്തിയിരുന്നില്ല. താഴെ ബന്ധുക്കാരൊക്കെ പോയി തുടങ്ങി, ഇത്ര നേരം കാരണവന്മാരുടെ ബഡായി കേട്ട് മടുത്തു, ചെറിയച്ഛൻ ഉണ്ടായിരുന്നെകിൽ പുള്ളി ഇവരെയൊക്കെ മാനേജ് ചെയ്തേനെ , ഇതിപ്പോ എന്നെ ഇങ്ങോട്ടു വിട്ടാൽ കെട്ടും കഴിഞ്ഞു പെണ്ണിനേം കൂട്ടി ഞാനങ് വന്നാൽ മതിയല്ലോ. പക്ഷെ അതിനു ഇതെല്ലം ഒന്ന് തീർന്നു കിട്ടണ്ടേ. ഞാൻ കട്ടിലിൽ ഇരുന്ന് സമയം നോക്കി, പണ്ടാരം പത്തരയായി.
കൊലുസിന്റെ ശബ്ദം കേട്ടപ്പോ ഞാൻ വാതിൽക്കലേക്ക് നോക്കി, കയ്യിലൊരു പാൽ ഗ്ലാസുമായി ശിവാനി എത്തി. ഞാൻ അവളെ സസൂക്ഷ്മം ഒന്ന് നോക്കി. കുളിച്ചു വൃത്തിയായി മുല്ലപ്പൂവും ചൂടി നെറ്റിയിൽ ഒരു പൊട്ടുംതൊട്ട് കസവു സാരിയുമുടുത്തുകൊണ്ട് എന്റെ പെണ്ണ് ശിവാനി. അവളുടെ നെറ്റിയിൽ ചുവന്ന സിന്ദൂരം കണ്ടപ്പോൾ ഞാൻ ആലോചിച്ചു. കൊച്ചു പാവക്കുട്ടിയെ അണിയിച്ചൊരുക്കിയ പോലെ തോന്നി. അവളെ കണ്ട മാത്രയിൽ ഞാൻ എഴുന്നേറ്റു കതക് അടയ്ക്കാൻ തുടങ്ങി. “ഒറ്റയ്ക്കിരുന്നു മടുത്തോ ശരത് ഏട്ടാ.” “എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു എന്ന് അറിയുമോ, നീ എവ്ടെയായിരുന്നു എന്റെ പെണ്ണെ.” “അത് ശരത്തേട്ടന്റെ

💬 Comments

View all comments