0%

Chapter Title : എന്റെ സ്വർഗ്ഗലോകം [കിടാവ്]

Author : Kambikathakal Read All Parts 279

ആളുകൾക്കിടയിലൂടെയും സ്ഥലത്തു കൂടെയുള്ള ഒരു നടത്തം. മടുപ്പാണ് ഇത് എന്നാലും എന്നെ ഏല്പിച്ച കാര്യം ചെയ്തു തീർക്കണം. ഒരു ചെറിയ വാതിൽ കടന്ന് ഉള്ളിലേക്ക് കയറി. ചുവപ്പും ഒറഞ്ചും കലർന്ന ഒരു മങ്ങിയ വെളിച്ചം ആ മുറിയാകെ നിറഞ്ഞിരുന്നു. ഓരോ മൂലകളിൽ നിന്നും കറുപ്പ് കത്തിച്ചു വലിക്കുന്നതിന്റെ ചുവപ്പു വെളിച്ചം മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടിരുന്നു.

അവിടെ എത്തുന്ന ആർക്കും വരാവുന്ന ഒരു സ്വഭാവിക ചിന്ത എന്നെ അലട്ടി. നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരു മറയും കൂടാതെ കറുപ്പ് വിൽക്കുന്നുണ്ട്. ഇതു തടയേണ്ട അധികാരികളെല്ലാം കണ്ണടക്കുകയാണോ.

അവിടെ ഉണ്ടായിരുന്ന വിചിത്രമായ വസ്ത്രം ധരിച്ച ഒരാൾ എന്നെ ഒഴിഞ്ഞ മേശയിലേക്ക് ക്ഷണിച്ചു. അവിടെയുള്ള ഒരു ചുമരിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് എന്നോട് ചോദിച്ചു,

: നിങ്ങൾക്ക് എന്താണ് വേണ്ടത് സർ.

: ഞാൻ ഇതിനു വേണ്ടി വന്നതല്ല. ഞാൻ ഒരു സ്ത്രീയെ അന്വേഷിച്ചു വന്നതാണ്.

ഞാൻ മറുപടി പറഞ്ഞു. പലതരത്തിലുള്ള കുപ്പികൾ സിഗിരറ്റുകൾ എല്ലാം നിരത്തി വച്ചിരിക്കുന്നു. അതെല്ലാം അതിനു മുൻപിലുള്ള ചില്ലിലൂടെ വെക്തമായി കാണാനുണ്ട്. ഞാൻ എന്റെ കയ്യിലുള്ള ഫോട്ടോ അയ്യാൾക്ക് കാണിച്ചു കൊടുത്തു. എന്നെ അയ്യാൾ പിന്തുടരാൻ ആംഗ്യം കാണിച്ചുകൊണ്ട് നടന്നു. ഞാൻ അയ്യാളുടെ പിറകെ നടന്നു. എന്നിട്ട് അയ്യാൾ അവരെ എനിക്ക് ചൂണ്ടി കാണിച്ചു തന്നു. ബോധം പോയ രീതിയിൽ മേശക്ക് മുകളിൽ തല താഴ്ത്തി വച്ചു കിടക്കുകയായിരുന്നു അവർ. ഞാൻ പുറത്ത് തട്ടി എഴുന്നേൽപ്പിച്ചു. അവരുടെ സൗന്ദര്യം എന്റെ മണ്ണിലേക്ക് തുളച്ചു കയറി.

പക്ഷെ അവരുടെ കണ്ണുകൾ ചുവന്നിരുന്നു. നേരിട്ട് കാണുമ്പോൾ ഒരു ഇരുപതിയെട്ടു വയസ്സ്

💬 Comments

View all comments