0%

Chapter Title : എന്റെ സ്വർഗ്ഗലോകം [കിടാവ്]

Author : Kambikathakal Read All Parts 287

അവൾ എന്നെ ചേർത്ത് നിർത്തി എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു. അവളെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ ആ മുറി വിട്ടറിങ്ങി.

തിരിച്ച് ഓഫീസിലേക്ക് പോകാൻ തോന്നുന്നില്ല. സമയം ഏകതേശം നാലു മണി കഴിഞ്ഞു. ഞാൻ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. എന്നിട്ട് എന്റെ ഫ്ലാറ്റിലേക്ക് നടന്നു. നടന്നു പോയതിനാൽ കുറച്ചു സമയമെടുത്താണ് ഫ്ലാറ്റിൽ എത്തിയത്. ഒന്ന് കുളിച്ചു റെഡിയായി. കുറച്ചു ദിവസമായി വിചാരിക്കുന്നതാണ് വീട്ടിലേക്ക് ഒന്ന് പോകണമെന്ന്. എനിക്ക് ഒരു വലിയ ബ്രേക്കും ആവശ്യമായിരുന്നു. പക്ഷെ എങ്ങനെ ഞാറാഴ്ച ഒരു ക്ലാസ്സ്‌ എടുക്കണം. അതുകഴിഞ്ഞു പോയാലോ എന്നാണ് ഒരു ചിന്ത. മനസ്സിനെ അതികം കുഴപ്പിക്കാതെ. ഞാറാഴ്ച വൈകുന്നേരം പോകാമെന്ന തീരുമാനത്തിൽ ഞാൻ എത്തി.

( ഞാൻ കുറച്ചൊക്കെ ചെറു കഥകൾ എഴുതീട്ടുണ്ട്. എന്നാലും ഞാൻ ആദ്യമായാണ് ഒരു കമ്പി കഥ എഴുതാൻ ശ്രമിക്കുന്നത്. ഒരുപാട് നാളായി കമ്പി കഥകൾ വായിക്കുന്നുണ്ട്. ഇത്‌ എവിടെയും ആയില്ല എന്നറിയാം. ഇത്‌ എന്റെ ആദ്യ ശ്രമം മാത്രമായി കാണുക. ഞാൻ ഇവിടെ തുടരണോ വേണ്ടയോ എന്ന് വായനക്കാർക്ക് വിട്ടു തരുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. തെറ്റുകൾ എണ്ണിയെണ്ണി പറയുക.)

💬 Comments

View all comments