0%

Chapter Title : എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 1.4K

ഒരു ഹായ് അയച്ചിട്ടു. ടീച്ചർ ഓൺലൈനിൽ തന്നെ ഉണ്ട്. 2മിനിറ്റ് കഴിഞ്ഞ് ടീച്ചർ seen ചയ്തു.

Conversation format

ഞാൻ : ഹായ്

റിമു : ??

ഞാൻ : Its me.

റിമു : Who?

ഞാൻ : ഞാൻ ഉങ്ങളുടെ ഒരു student.

റിമു : I know, I checked it. Who among them?

ഞാൻ : യെന്ന തെരിയാതാ മാം ഉങ്കളുക്ക്??

റിമു : No man. Your name please...

ഞാൻ : യാരാ ഇറുക്ക വയ്പ്പ് ഇരിക്ക്?

റിമു : I dont know man. Please say it.

ഞാൻ : യെന്ന full ഇംഗ്ലീഷാ ഇരുക്ക്, തമിഴ് തെരിയാതാ??

റിമു : Yah I know.

ഞാൻ : അപ്പ്രോ യേൻ തമിഴ് പേസാമ ഇരിക്കെ.

റിമു : ഉൻ തമിഴ് പാത്തെ തെറിഞ്ചു പോച് നീ കേരള പസംഗ ന്ന്.

ഞാൻ : ??Sorry Miss. I'm a mallu.

റിമു : I know that you the only one who message me like that Alameen.

ഞാൻ : ??You find it.

റിമു : എനക്ക് ഇംഗ്ലീഷ്, tamil വിട malayalam പേസ്രത് റൊമ്പ പുടിക്കും. അതിനാലെ നാമ അതുവേ പെസലാമ??

ഞാൻ : Yes of course.

(എന്റെ നാടൻ തമിഴ് ടൈപ്പ് ചെയ്ത് എനിക്ക് മടുത്തു. നമുക്ക് ഇനി മലയാളത്തിലേക്ക് പോകാം.)

ഞാൻ

💬 Comments

View all comments