0%

Chapter Title : എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 1.4K

: മിസ്സ്‌ ഇപ്പൊ എന്ത് ചെയ്യുവാ..?

റിമു : ഞാൻ books വായിക്കുവായിരുന്നു.

ഞാൻ : ഏത് books?

റിമു : A Walk to Accept.

(അപ്പോഴേക്കും ഞാൻ split screen ഇട്ട് name googlil സെർച്ച്‌ ചെയ്തു നോക്കി. Author : Nicholas Stephen Ebraham ഒരു romantic novel. ഇതൊക്കെ ആണല്ലേ വായിക്കുന്നേ അപ്പൊ നല്ല താല്പര്യം ഒക്കെ കാണുമല്ലോ. കെട്ടിയവന്റെ ഭാഗ്യം. ഞാൻ ഓർത്തു.)

ഞാൻ : Ohh ഞാൻ ഇതുവരെ കേട്ടിട്ടില്ല. ഇത് ആരുടെ നോവലാ??

റിമു : Nick Steve ന്റെ നോവൽ

ഞാൻ : എന്ത് type നോവലാ..

റിമു : സിമ്പിൾ feel good novel.

ഞാൻ : എവിടം വരെ എത്തി.

റിമു : ഞാൻ ഇത് ഒരു തവണ വായിച്ച നോവല പിന്നെ വീണ്ടും വായിക്കാൻ ഒരു കൗതുകം തോന്നി വായിക്കുവ.

ഞാൻ : ഓഹോ അത്രക്ക് repeat value ഉള്ള novel ആണോ??

റിമു : ആണോന്നോ.. സൂപ്പർ ആണ്.

ഞാൻ : ഞാൻ എന്നാൽ എനിക്ക് ഒന്ന് വായിക്കാൻ തരുമോ???

റിമു : അയ്യടാ നീ ഒന്നും ഇത് വായിക്കാൻ ആയിട്ടില്ല.

ഞാൻ : അതെന്താ??

റിമു : അതൊന്നുമില്ല. നീ വായിക്കേണ്ട അത്ര തന്ന.

ഞാൻ : ഓഹ് ഇപ്പൊ നമ്മളെ nice ആയിട്ട് ഒഴിവാക്കി അല്ലെ..

റിമു : Lite ആയിട്ട്.

ഞാൻ : എന്നാൽ ശെരി ഞാൻ പോണ് നമ്മളെ ഒഴിവാക്കിയ ഇടത്തു എന്തിന് നിക്കണം.

💬 Comments

View all comments