Chapter Title : എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ]
Bye
റിമു : അയ്യോ പോവല്ലെടാ ഞാൻ ഇതില് കുറച്ചു ഒക്കെ വരച്ചു ഒക്കെ വെച്ചിട്ടുണ്ട് അതൊന്നും നീ കാണണ്ട.
ഞാൻ : അതെന്താ ഞാൻ കണ്ടാൽ.
റിമു : നീ പേടിക്കും.
ഞാൻ : അങ്ങനെ പേടിക്കാൻ മാത്രം അതിൽ എന്തുവാ വരച്ച വെച്ചേക്കുന്നേ..
റിമു : അതൊന്നുമില്ല. എന്തൊക്കെ അറിയണം ചെക്കന്.
ഞാൻ : എന്താണ് മിസ്സ് para. ഞാൻ ഒന്ന് കേൾക്കട്ടെ.
റിമു : ഒന്നുമില്ലെടാ ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ട പോർഷൻസ് ഒക്കെ വരച്ചിടും പിന്നേ എന്തേലും ഒക്കെ കുത്തി വരച്ച കുളമാക്കും അത്രയൊക്കെ ഉള്ളൂ.
ഞാൻ : അത്രേ ഉള്ളോ അതിനെന്താ ഞങ്ങളും text ബുക്കിൽ ഒക്കെ ധാരാളം വരച്ചു വെക്കാറുണ്ടല്ലോ. ഗാന്ധിജിക്ക് spike hair, സ്റ്റീഫൻ hawkings നു dj mixer ഒക്കെ.
റിമു : ഹാ ഇതും അത് പോലൊരു പ്രാന്ത് എന്നെന്ന് കൂട്ടിക്കോ.
ഞാൻ : ഹാ ആ പ്രാന്ത് ഒന്ന് എനിക്ക് കൂടി കാണിച്ചു തന്നൂടെ.
റിമു : ഇല്ല മോനേ
ഞാൻ : എന്താണ് മിസ്സ്..
റിമു : ഒന്നുല്ല മിസ്സ്..
ഞാൻ : എന്നാൽ ഞാൻ പോകുവാ വെറുതെ ദേഷ്യം പിടിപ്പിക്കാൻ.
റിമു : എടാ അതിലൊക്കെ ഞാൻ വരച്ചു വച്ചിരിക്കുന്ന പല കോലങ്ങൾ ഉണ്ട് അതൊക്കെ കണ്ടാൽ നീ എന്നെ കളിയാക്കും അതുകൊണ്ട് ഞാൻ നിനക്ക് തരാത്തത്.
ഞാൻ : ഞാനൊന്നും കളിയാക്കില്ല എനിക്ക് മിസ്സ് ഒന്ന് തന്നാൽ മതി. എനിക്ക് കഥ വായിക്കാൻ ആണ്.
റിമു : കഥ വായിക്കാൻ
💬 Comments
View all comments