0%

Chapter Title : എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 1.4K

ആണെങ്കിൽ നിനക്ക് ഇതിന്റെ നോവൽ ഓൺലൈനിൽ കിട്ടും അത് വായിച്ചാൽ പോരെ എന്റെ book എന്തിനാ. ഞാനിത് ചുമന്നോണ്ട് വരാൻ വലിയ പാടാ നിനക്ക് ഫോണിൽ ആകുമ്പോൾ ഇഷ്ടം ഉള്ള സമയത്ത് വായിക്കാമല്ലോ.

ഞാൻ : അത് വേണ്ട എനിക്ക് ആ book തരാൻ പറ്റുമോ ഇല്ലയോ ആദ്യം അത് പറ.

റിമു : അത് വേണോടാ..

ഞാൻ : Say yes or no.

റിമു : ...... റിമു : ......

ഞാൻ : .......?

റിമു : തരാം പക്ഷേ ഇപ്പോഴല്ല ഞാൻ എനിക്ക് സൗകര്യമുള്ള സമയത്ത് തരും. പക്ഷേ അത് വായിച്ചിട്ട് എന്നെ നീ കളിയാക്കരുത്.

ഞാൻ : ഇല്ല മിസ്സ്‌. But ലേറ്റ് ആക്കരുത്.

റിമു : നോക്കാം.

ഞാൻ : ok

റിമു : നീ എന്തെടുക്കുവാ food കഴിച്ചോ???

മിസ്സ്‌ പെട്ടെന്നൊന്നും ചാറ്റ് നിർത്തുന്ന ലക്ഷണമില്ല. അത് എന്തുകൊണ്ടും എനിക്ക് നല്ലത് തന്ന. ഏകദേശം അര മണിക്കൂറോളം സംസാരിച്ചത് അറിഞ്ഞില്ല. മിസ്സിനും വല്യ മടുപ്പൊന്നുമില്ലാതെ ഇങ്ങനെ പോയാൽ ഒരു പൊളി പൊളിക്കും.

റിമു : എടാ... പോയോ...?

ഞാൻ : ഇല്ല മിസ്സ്‌.

റിമു : ഞാൻ വിചാരിച്ചു നീയും പോയെന്ന്.

ഞാൻ : അതെന്താ വേറെ ആരേലും പോയിരുന്നോ???

റിമു : അതല്ലെടാ നമ്മളെ ചാറ്റ് ചെയ്തോണ്ടിരുക്കുമ്പോ പറയാതെ ആരെങ്കിലും ഇറങ്ങിപ്പോകുന്നത് എനിക്ക് ഇഷ്ട്ടമല്ല.

ഞാൻ : same 2u എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ.

റിമു : അതാണ് ഇവർക്ക് പോവുമ്പോ ഒരു വാക്ക് പറഞ്ഞിട്ട്

💬 Comments

View all comments