Chapter Title : എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ]
പോകാമല്ലോ ഞാനിപ്പോ വരാം രണ്ടുമിനിറ്റ് അവിടെ പോണം എന്ന് പറഞ്ഞാൽ പോരെ ഇതൊന്നും ചെയ്യില്ല ഒറ്റപ്പൊക്കാണ്.
ഞാൻ : അതാ അവരെ കാത്തിരുന്നു നമുക്ക് കലി വരും.
റിമു : അതെ അതെ.
ഞാൻ : പേടിക്കണ്ട ഞാൻ അങ്ങനെ ഒന്നും പോവില്ല ഞാൻ പോകുമ്പോൾ പറഞ്ഞിട്ടേ പോകു.
റിമു : എന്നാൽ നിനക്ക് കൊള്ളാം അല്ലേൽ ഞാൻ നിന്നെയും cut ചെയ്യും.
ഞാൻ : അയ്യോ വേണ്ടായേ....
റിമു : എന്നാ ഞാൻ ചോദിച്ചതിന് മറുപടി പറയടാ അല്ലു.
ഞാൻ : ohh ഇപ്പൊ ഇവിടെ റൂമിൽ ഇരിക്കുകയാണ് കഴിച്ചിട്ട് വന്നേയുള്ളൂ കഴിച്ചിട്ട് വന്നപ്പോൾ തന്നെ മിസ്സിനെ ഓർമ്മവന്നു അത്കൊണ്ട് ഞാൻ മെസ്സേജ് അയച്ചുനോക്കി. അല്ലേ എന്റെ പേര് എങ്ങനെ കിട്ടി എന്നുള്ളത്?
റിമു : പ്രൊഫൈൽ പിക്കിലെ മെസ്സിയെ കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു കേരളത്തിലെ student ആരോ ആണെന്ന്. പിന്നെ ക്യാപ്ഷനിലെ അല്ലു എന്ന് കണ്ടപ്പോൾ മനസ്സിലായി
ഞാൻ : I'm a Messi Fan. ക്യാപ്ഷൻ ഞാൻ ശ്രദ്ധിച്ചില്ല അത് വച്ച് തൂക്കിയതാണ് അല്ലേ.
റിമു : നീ പിന്നെ എന്തു വിചാരിച്ചു ഞാൻ മണ്ടി പെണ്ണാണെന്നോ നമുക്കും കുറച്ചു ബുദ്ധി ഒക്കെ ഉണ്ടെടേ...
ഞാൻ : ഒത്തില്ല. അടുത്ത തവണ പിടിച്ചോളാം.
റിമു : ഏതൊന്ന്??
ഞാൻ : ഏയ് ഒന്നൂല്ല.
റിമു : അങ്ങനാണേൽ കുഴപ്പമില്ല.
ഞാൻ : അല്ല മിസ്സ് എന്താ ഉദ്ദേശിച്ചത്??
റിമു : ഒന്നും ഉദ്ദേശിച്ചില്ലല്ലോ.
ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞപ്പോ അതിൽ double
💬 Comments
View all comments