0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 1 [AARKEY]

Author : Kambikathakal Read All Parts 1.9K

ഇവുടുള്ളതാവാൻ ..... പാടില്ലേ??????...... കല്യാണത്തിനു വന്നതാണല്ലേ? ....... ഇനി ഒരാഴ്ച ഉണ്ട് കല്യാണത്തിന് ..........

അവൾ നല്ലരീതിയിൽ അവനെ കളിയാക്കാൻ നോക്കി .....................

ഉരുളക്കുപ്പേരി എന്നപോലെ അവനവൾക്ക് മറുപടിയും നൽകി ........ഇല്ല ........ ഇനി നല്ല പെകുട്ടികൾ വല്ലതും ഈ തറവാട്ടിലുണ്ടോ എന്നുനോക്കാൻ വന്നതാ ........ എനിക്ക് കെട്ടാൻ ....... ഈ വക യെസ്‌പയർ ഡേറ്റ് കഴിഞ്ഞ  ഐറ്റംസിനെയൊന്നും എനിക്ക് വേണ്ട ....... നല്ല കുട്ടികൾ വല്ലതും  ഉണ്ടോ?............. എന്നാ നോക്കാം എന്നു  വച്ചു

ദേഷ്യഭാവത്തോടെ .......... ജ്യൂസും കൊടുത്തു അവനെ സൂക്ഷിച്ചൊന്നു നോക്കി അവൾ അകത്തേക്കുപോയി ........

അവൻ പഴയതുപോലെ തന്നെ അവളെ വീണ്ടും കണ്ണിറുക്കി കാണിച്ചു ...............

അപ്പോഴേക്കും രാജുവും  രഘുവും അവിടെ എത്തി ................. പുറത്തെ കിണറിൽനിന്നും വെള്ളം കോരി കാലും കയ്യും കഴുകി അവർ വരാന്തയിലേക്കെത്തി ..............

രഘു ........... ആരാ .......... മനസിലായില്ല ..........

അതിനവൻ മറുപടി പറഞ്ഞില്ല വെറുതെ ഒന്ന് ചിരിക്കുകമാത്രം ചെയ്തു ............

രാജു .......... എവിടെയോ കണ്ട ഒരു മുഖപരിചയം ............ ഇതിനുമുൻപ് ഇവിടെ വന്നിട്ടുണ്ടോ?.............

അതിനവർ മറുപടി നൽകി ............ ഇല്ല

രഘു ......... യെന്ത പേര് ............ എവിടെയാ സ്ഥലം……….

എന്റെ പേര് ഋഷി………….  ഇത്തിരി ദൂരത്തുനിന്നാണ് വരുന്നത്

അപ്പോയെക്കും അകത്തുള്ള എല്ലാവരും വരാന്ത വാതിൽക്കൽ എത്തിയിരുന്നു

രാജു ....... മോന്റെ അച്ഛനും അമ്മയും

രാജു ........ അവർ കാനഡയിൽ ആണ് ............... അച്ഛൻ ....... രാജഗോപാൽ ........

അവനൊന്നു നിർത്തി എന്നിട്ടു മെല്ലെ പറഞ്ഞു ........... അമ്മ ........ ജയന്തി പുത്തൻപുരക്കൽ

💬 Comments

View all comments