0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 1 [AARKEY]

Author : Kambikathakal Read All Parts 1.9K

രണ്ടു  സഹോദരൻ മാരുടെയും കണ്ണുകൾ നിറഞ്ഞു .......... രണ്ടു പേരുംകൂടി അവനെ കെട്ടിപ്പിടിച്ചു ......

രഘു ........ മോനെ ..... ഞങ്ങൾ എന്തുചെയ്തിട്ടാ .......... അവൾക്കു ഞങ്ങളെ ഉപേക്ഷിച്ചു പോകാൻ തോന്നിയത് ........  അവൾ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അവളുടെ വിവാഹം ഞങ്ങൾ നടത്തികൊടുക്കില്ലായിരുന്നോ?....... ഞങ്ങൾ എന്തോരം വിഷമിച്ചെന്നറിയാമോ ........... പക്ഷെ മോൻ ഞങ്ങളെ ഓർത്തല്ലോ ........ വളരെ നന്ദിയുണ്ട് ……….. അമ്മയ്ക്കും അച്ഛനും സുഖമാണല്ലോ മോനെ അവളുവിളിക്കുമ്പോൾ ഞങ്ങൾക്ക് ഫോൺ ഒന്ന് തരണേ ..........

വീട്ടിലേക്ക് കയറിയതും രഘു ചേട്ടത്തിയോടായി പറഞ്ഞു .......... കുഞ്ഞു യാത്രചെയ്തു ക്ഷീണിച്ചു വരുന്നതല്ല അവനുവല്ലതും കഴിക്കാൻ കൊടുക്ക് .............

അവനെ ആഹാരം കഴിപ്പിക്കുന്നതിനായി ഡൈനിങ്ങ് റൂമിലേക്ക് കൊണ്ടുപോയി ...... കഴിക്കുന്നതിനായി മേഘ പ്ളേറ്റ് കൊണ്ടുവച്ചു ............ അപ്പോൾ മേഘ പറഞ്ഞു ഇവിടെ കഴിക്കുന്നതിനു മുൻപ് കയ്യ് കഴുകുന്ന ശീലം ഈ നാട്ടിലുണ്ട്

ഋഷി ...... ഓഹ് ......ഞാനതു മറന്നു ............ എനിക്കൊരു സ്പൂൺ കൂടി വേണം അതും കഴുകിയേക്കാം .............

മേഘ ............ നീ ആളുകൊള്ളാമല്ലോ ....... എന്തെങ്കിലും പറഞ്ഞാൽ അതിനു എതിർവ പറഞ്ഞില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടുതന്നാലാണല്ലേ?........... ഡാ ചെക്കാ ........നീ എന്തു ചെയ്യുന്നു .......

ഋഷി ........ ഞാൻ ജസ്റ്റ് ഫിനിഷ്ഡ് മൈ എഞ്ചിനീയറിംഗ് ...... ആൻഡ് വെയ്റ്റിംഗ് ഫോർ ജോബ് ............

മേഘ ........... നിനക്കിപ്പോൾ എത്ര വയസായി .......... ഗേൾഫ്രണ്ടോക്കെ ഉണ്ടോ?

ഋഷി ......... 22 ........ ഗേൾഫ്രണ്ട് ഉണ്ട് ..............

മേഘ ...........നീയെന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നത് ........ കല്യാണം അറിഞ്ഞിട്ടാണോ ?

ഋഷി

💬 Comments

View all comments