Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10 [AARKEY]
ഇവിടേക്ക് തിരികെ വരണമെന്നുണ്ട് ....... പക്ഷെ അഭിമാനം സമ്മതിക്കുന്നില്ല അതാ പ്രെശ്നം ......... എനിക്കും വന്നപ്പോൾ മുതൽ ഇവിടെ നിൽക്കണമെന്നുണ്ട് ... നിന്നെ കണ്ടപ്പോൾ എല്ലാം പോയി ... ഒരിക്കൽ നിന്നെ കരയിച്ചിട്ട് ഈ പടി ഇറങ്ങിയതല്ലേ ....... അതാ ഒരു ചമ്മൽ ........
ശങ്കു....... എന്നാൽ അവരെ എല്ലാം നമുക്ക് വീട്ടിൽ പോയി കൂട്ടികൊണ്ട് വരാം .........
വേദിക ..... നമുക്ക് നോക്കാമെടാ ........
വേദിക തിരികെ അടുക്കളയിലെത്തി ...... അവിടെ വീണ അമ്മായിയും അനിതാമ്മയിയും ശങ്കുവിന് കഞ്ഞി ഉണ്ടാക്കുകയായിരുന്നു .........
വേദിക ....... 'അമ്മ ഞാനിന്ന് പോകുന്നില്ല ........
വീണ അമ്മായി ........ നീ അവന്റെ പുറകെ ഓടിയപ്പോഴേ ഞാൻ വിചാരിച്ചു ....... നമ്മളൊന്നും വിചാരിക്കുന്ന പോലല്ല അവന്മാർ ....... പിന്നെ ഇവിടെ വന്ന് കാട്ടിക്കൂട്ടിയതെല്ലാം അവന്റെ അച്ഛനെ നമ്മളായിട്ടല്ലേ ഇവിടുന്ന് ഓടിച്ചു വിട്ടത് ........ അതിന്റെ ഒരു ചുരുക്ക് ....... ഞാൻ വിചാരിച്ചു ഋഷിയെ കെട്ടി കഴിയുമ്പോൾ അനഘ മൊത്തം ഭരണം ഏറ്റെടുക്കുമെന്ന് ....... ഞങ്ങൾ വന്നതിന് ശേഷം അവൾ അടുക്കള കണ്ടിട്ടില്ല ....... തിന്നാൻ സമയമാകുമ്പോൾ മാക്രി കരയുന്നപോലെ അമ്മാന്ന് വിളിച്ചുകൊണ്ട് വരും ........ പിന്നെ ഋഷിക്കും ശങ്കുവിനും വെജിറ്റേറിയൻ ആഹാരമാണ് കൂടുതൽ ഇഷ്ടം ....... അനഘക്ക് വയറ്റിലായതിൽ പിന്നെ ഋഷി കള്ളുകുടിയും വലിയും തീരെയില്ല ...... നിങ്ങളൊന്നും വിചാരിക്കുന്നപോലല്ല ....... അവന്മാർ കാശിനും സ്വത്തിനും വേണ്ടിയൊന്നുമല്ല വന്നത് ...... നമ്മളെയും അവന്റെ കുടുംബത്തെയും ഒന്നിപ്പിക്കാനാണ് ....... ചേട്ടന്മാർ പണി ഏറ്റെടുത്തതിൽ പിന്നെ ഒരു നയാ പൈസയുടെ കണക്കുപോലും ഋഷിയോ ശങ്കുവോ
💬 Comments
View all comments