Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10 [AARKEY]
എല്ലാവരും പിരിഞ്ഞു ,..........രാത്രി എല്ലാവരും ഉറങ്ങാനായി അവരവരുടെ റൂമിലേക്ക് പോയി .... വേദിക ആവശ്യത്തിനുള്ള ഫുഡ്ഡും ടച്ചിങ്‌സും എടുത്ത് ടെറസ്സിലേക്ക് പോയി......... വേദിക പണ്ട് താമസിച്ചിരുന്ന മുകളിലത്തെ മുറിതന്നെ കിടക്കാനായി തിരഞ്ഞെടുത്തു ...... ശങ്കു പണ്ട് ഋഷി താമസിച്ചിരുന്ന ആ രണ്ട് മുറികൾ ഉള്ള റൂമും .........
വേദിക ചെല്ലുമ്പോൾ ശങ്കു പാരപ്പെറ്റിൽ ഇരുന്ന് വലിക്കുകയാണ് .........
വേദിക ...... നീയും വലിയൊക്കെ തുടങ്ങിയോ ??
ശങ്കു ....... അആഹ്ഹ് നമ്മുടെ നാട്ടിൽ പതിനഞ്ച് പതിനാറാകുമ്പോൾ വലി തുടങ്ങും ....... ഞാൻ ഒരുപാട് ലേറ്റ് ആണ് ......
വേദിക ....... ഇതെല്ലം അനഘക്ക് അറിയാമോ ??
ശങ്കു .... പിന്നില്ല .......
വേദിക ......... സാധനം എവിടെ
ശങ്കു ...... റൂമിലിരിപ്പുണ്ട് .......
വേദിക ....... നിന്റെ റൂമിലിരിക്കാം ....അല്ലേ .......??
ശങ്കു ......ഇവിടിരുന്നാൽ പോരെ ........
വേദിക ......... ആരെങ്കിലും ശ്രെധിച്ചാലോ ??
ശങ്കു ...... പിന്നെ നമ്മളെ നോക്കിയിരിക്കുകയല്ലേ എല്ലാവരും ......... അമ്മായിമാറും അമ്മാവന്മാരും നല്ല പണിയെടുക്കുന്നുണ്ട് ....... പത്ത് മണികഴിഞ്ഞാൽ അവർ ഉറങ്ങും ......... പിന്നെ ആകാശം ഇടിഞ്ഞു വീണാലും അവർ എഴുന്നേൽക്കില്ല .........
വേദിക ...... നീ അവരെയെല്ലാം നന്നായി പഠിച്ചു അല്ലെ ?.........
അവർ ശങ്കുന്റെ റൂമിലേക്ക് കയറി ...... വേദിക രണ്ട് ഗ്ലാസ് എടുത്ത് മേശപ്പുറത്ത് വച്ചു ......... രണ്ടിലും കുറേശെ ഒഴിച്ചു ......... ഗ്ലാസ്സുകളിൽ ഐസ് ക്യൂബ്സ് വീണു ....... കുറച്ചു സമയം സംസാരിച്ചിരുന്നുകൊണ്ട് അവർ അടി തുടങ്ങി ......... മൂന്ന് റൗണ്ട് അവർ പൂർത്തിയാക്കി ........ വേദിക നല്ല മൂഡിലായി ........
ശങ്കു ..... ചേച്ചി ആവശ്യത്തിന് അടിച്ചാൽമതി എനിക്ക് ചുമക്കാനൊന്നും വയ്യാ ........ വാൾ വയ്ക്കരുത് ....... വാ നമുക്ക് ടെറസിലേക്ക് പോകാം ....... അവിടെ നല്ല കാറ്റുണ്ട് .........
വേദിക പതിയെ എഴുന്നേറ്റ് ടെറസിലേക്ക് നടന്നു പുറകിലായി ശങ്കുവും ...........
ശങ്കു ...... ചേച്ചി വീഴില്ലല്ലോ അല്ലെ ?/
വേദിക .... വീണാൽ നീ പിടിച്ചോണം ......... എനിക്ക് കുഴപ്പം ഇന്നും ഇല്ല നീ
💬 Comments
View all comments