Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 4 [AARKEY]
ഈ നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളു ....... കൂടിയ ജാതി .........അല്ലെങ്കിൽ കുറഞ്ഞ ജാതി .... നല്ലതും ചീത്തയും എങ്ങനെയാണ് തിരഞ്ഞെടുക്കാൻ പറ്റുന്നത് ........ഏതോ ഒരു മഹാൻ പറഞ്ഞതുപോലെ ഇന്ത്യയിൽ മാത്രമേ ........ഒരാൾ ജനിക്കുമ്പോൾ തന്നെ കുറഞ്ഞ ജാതിക്കാരനായും കൂടിയ ജാതിക്കാരനായും പിറക്കുന്നത് .......... എന്റെ അച്ഛന്റെ ജാതി എന്തെന്നറിയാമോ ............. ആ ഒരു വർഗ വെറി ഉള്ളത് കൊണ്ട് മാത്രമാണ് എന്റെ 'അമ്മ ഇവിടരേയും കാണാൻ വരാത്തത് ............ ഞാൻ മറ്റൊരു ജാതിക്കാരനെ കാണിച്ചു തന്നിട്ട് കെട്ടാൻ പറഞ്ഞാൽ അനഘ ചേച്ചിയോ മറ്റേതെങ്കിലും ചേച്ചിമാരോ കെട്ടുമോ .......... അപ്പോഴാണ് ഇതിനെല്ലാം പ്രസക്തി ......... ഞാൻ നിങ്ങൾക്കായി നല്ലതിനായി ഞാൻ മാക്സിമം ട്രൈ ചെയ്യാം .........അല്ലാതെ ഞാൻ എന്തുപറയാൻ .............
അനഘ ........ ഡാ നീ പറയുന്നതെല്ലാം ഞാൻ സമ്മതിച്ചു ......... പക്ഷെ അച്ഛനെയും അമ്മയെയും അനുസരിക്കാതിരിക്കാൻ പറ്റുമോ ............
ഋഷി ............ പാവം എന്റമ്മ ....... രക്ഷപ്പെട്ടു ...........
അനഘ ........ നീ രാജീവേട്ടനോട് ഇന്ന് തന്നെ ഇതിനെ പറ്റി സംസാരിക്കണം ...........
ഋഷി ....... അപ്പോ സജിത്തേട്ടനെ ഡിവോഴ്സ് ചെയ്യുകയൊന്നും വേണ്ടേ?............. അത് പൊളിച്ചു ........... എന്തായാലും ഞാൻ ആദ്യം അമ്മവാന്മാരോട് സംസാരിക്കട്ടെ .........എന്നിട്ട് ......രാജീവേട്ടനോട് സംസാരിക്കാം .......
അപ്പൊ ചേച്ചി ഇപ്പൊ കെട്ടുന്നില്ലേ .......... മേഘചേച്ചിക്കും അഥിതി ചേച്ചിക്കും മാത്രം മതിയോ ?
അനഘ ........ അപ്പൊ നീ എന്നെ കെട്ടണമെന്നു പറഞ്ഞതോ?.............
ഋഷി ........... ഞാൻ ഒരു തമാശ പറഞ്ഞതാ .......... ഞാനും ഇവിടെത്തെ ചേച്ചിമാരുമായുള്ള അവിഹിത ബന്ധങ്ങൾ അനഘ ചേച്ചിക്ക്
💬 Comments
View all comments