0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 4 [AARKEY]

Author : Kambikathakal Read All Parts 950

അറിയാമല്ലോ ........... അതറിഞ്ഞുവച്ചിട്ട് ...........ഓഹ് ....... എങ്ങനെ .........

അപ്പോയെക്കും മേഘ അവിടേക്ക് വന്നു ..........ഡി നീ ഇവനോട് കാര്യമെല്ലാം സംസാരിച്ചോ ............

അനഘ ........... സംസാരിച്ചു ........നാളെ ഇവാൻ അമ്മാവൻ മാരോട് സംസാരിച്ചിട്ട് രാജീവേട്ടനോട് സംസാരിക്കാമെന്ന് പറഞ്ഞു ...............

മേഘ .......... അപ്പൊ പോയി കിടന്നുറങ്ങാം ............ രാവിലെ കാണാം ..........

മേഘ താഴേക്ക് പോയി ...........ഋഷി ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു ............. പുക അനഘയുടെ മുഖത്തേക്ക് ഊതിവിട്ടു ...........അനഘ .............കൈ കൊണ്ട് വീശി പുകമറ്റി

അനഘ ......... ഡാ നീ ഉറങ്ങുന്നില്ലേ ........... സമയം ഒരുപാടായി .............

ഋഷി .........ചേച്ചി പൊയ്ക്കോ ............ഞാൻ കുറച്ചുകഴിഞ്ഞു പോകാം ............

അനഘ താഴേക്കു പോകാൻ സ്റ്റെപ്പിനടുത്തേക്ക്  നടന്നു അവിടെ വാതിലിൽ പിടിച്ചു തിരിഞ്ഞു നിന്നുകൊണ്ട് ഋഷിയോടായി പറഞ്ഞു ...........ഡാ .......എന്റെ കൂടെ പിറപ്പുകളല്ലേ ........ അവരുമായുള്ള ബന്ധം ഞാൻ ക്ഷമിച്ചിരിക്കുന്നു കേട്ടോ .............. അവർക്കിതിപ്പോൾ ആവശ്യമാണ് ...... നീ അവരെ കൈവിടരുത് കേട്ടോ ......... അതിലെനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല കേട്ടോ ......... മനസ് ഇനി മാറരുത് ...........

അനഘ പറഞ്ഞതിന്റെ അർത്ഥം അവനു മനസിലായില്ലെങ്കിലും തലയാട്ടി കേട്ടു ................

ദിവസങ്ങൾ കടന്നുപോയി .......... ഒരാഴ്ച അവധിക്ക് വന്ന രാജീവൻ ഒരു മാസമായിട്ടും തിരിച്ചു പോയില്ല .........

ഋഷിയുമായി കള്ളുകുടിയും കറങ്ങി നടക്കലുമായി അങ്ങനെ പോകുന്നു  ........... പക്ഷെ ഋഷി നല്ലൊരു അധ്വനികൂടിയായിരുന്നു ......... കുറേനേരം പറമ്പിലും വാഴത്തോപ്പിലുമായി ജോലിചെയ്യുന്നുണ്ടായിരുന്നു .......അതിനോടൊപ്പം അവൻ രജീവിനെയും ഒപ്പം കൂട്ടി ............ ദിവസങ്ങൾ കൊണ്ടുതന്നെ രാജീവന്റെ പൊണ്ണത്തടിക്കൊരു പരിഹാരമുണ്ടായി ............

💬 Comments

View all comments