Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]
.......ഇല്ല ഇല്ല ഞാൻ അങ്ങനൊന്നും ചെയ്യില്ല ..........
മേഘ .......... കള്ളുകുടിക്കുമോ?..........
സത്യാ ..........ഒന്ന് പോ ചേച്ചി .........എന്നെ കളിയാക്കുവാനോ ?.........
മേഘ .......... നിന്റെ ചേട്ടനോ .........
സത്യാ ..........കള്ളും കുടിക്കും സിഗരറ്റും വലിക്കും .............ഞാൻ ചെറുതല്ലേ ........
അനഘ ..........അയ്യോടി പാവം .......അവനെ കളിയാക്കല്ലേ ..........
സത്യാ .......... ചേച്ചി ........എനിക്ക് ബാങ്ക് വരെ പോകണം .........എന്റെ കയ്യിൽ ക്യാഷ് ഇല്ലാ ........ചേട്ടൻ ചെക്ക് ആണ് തന്നുവിട്ടിരിക്കുന്നത് നമുക്ക് ഇപ്പോ തന്നെ പോയി മാറ്റിവരം ...........
മേഘ ........ മോനെ അത് അമ്മാവൻ വന്നിട്ട് പോയി മാറ്റി വരും ........മോൻ ടെൻഷൻ അടിക്കേണ്ട ............
സത്യാ .......ചേച്ചി ഞാൻ സോഫയിൽ ഒന്ന് കിടന്നോട്ടെ ..........ഉറക്കം വരുന്നു
അനഘ ........മോൻ നിൽക്ക് ചേച്ചി ഒരു മുറി ശരിയാക്കിത്തരാം ..........
അനഘയും മേഘയും താഴത്തെ ഫ്ലോറിൽ തന്നെ അവന് കിടക്കാൻ റൂം ശരിയാക്കി കൊടുത്തു .......... അവൻ ചെക്ക് അവരെ ഏൽപ്പിച്ചു .............കിടന്നുറങ്ങി ........ കുറച്ചുകഴിഞ്ഞപ്പോൾ അമ്മാവന്മാർ വന്നു ......... മേഘ അവരെ ചെക്ക് ഏൽപ്പിച്ചു ........ അത് മാറാനായി അവർ ബാങ്കിലേക്കോടി .......... ഉച്ച ഊണിന് അവർ സത്യയെ വിളിച്ചുണർത്തി ....... അവനവർ ആഹാരം കൊടുത്ത് ...........അവൻ വീണ്ടും ഉറങ്ങാനായി റൂമിലേക്ക് പോയി
മേഘ ........ ഡി അവൻ ഉറങ്ങുന്നതിന് മുൻപ് ഋഷി എന്ന് വരുമെന്ന് ചോദിക്ക് ..........
അനഘ അവന്റെ റൂമിലേക്ക് പോയി .......മോനെ ഡാ ഋഷി ചേട്ടൻ എന്നാ വരുന്നത്
സത്യാ ........ഡേ ആഫ്റ്റർ റ്റുമാരോ ............യെന്ത ........
അനഘ .........ഒന്നുമില്ല മോനെ
💬 Comments
View all comments