Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]
ചോദിച്ചതാ ..........
അനഘ പോകാനൊരുങ്ങിയതും ........അവൻ അനഘയുടെ കയ്യിൽ കയറി പിടിച്ചു .... അവൻ ചോദിച്ചു ......... അത്രക്ക് ഇഷ്ടമാണോ എന്റെ അപ്പുവേട്ടനെ ........... അവളൊരു ചിരിയോടെ പുറത്തേക്കോടി ............
വീട്ടിൽ കല്യാണത്തിന്റെ അനക്കങ്ങൾ ആരംഭിച്ചു അപ്പോയെക്കും ഋഷിയും എത്തി
ഋഷിയെ കണ്ടതും സത്യാ ഓടിപ്പോയവനെ കെട്ടിപിടിച്ചു .............. ഋഷിയുടെ രൂപത്തിൽ നല്ല മാറ്റം ഉണ്ടായിരുന്നു .......കൊച്ചു കുട്ടിയെപ്പോലെ കണ്ട ഋഷി ആയിരുന്നില്ല അത് .......... ശരിക്കും ഒരു മാറ്റം ………….
അവന്റെ ഉപദേശം തമാശയായി മാത്രം കേട്ടിരുന്ന മൂവരും ....... എന്തോ അവനിൽ നിന്ന് അകന്ന് മാറി .......... അവൻ നേരെ മുകളിൽ റൂമിലേക്ക് പോയി കൂടെ സത്യയും .......... രണ്ടുപേരും ഡ്രസ്സ് മാറി താഴേക്ക് വന്നു ....... പറഞ്ഞറിയിച്ച പ്രകാരം രാജീവൻ കാറുമായി എത്തി ........
ഋഷി ........ രാജീവേട്ടാ ......ഞാനൊരു ഡസ്റ്റർ ബുക്ക് ചെയ്തിട്ടുണ്ട് നാളെ കിട്ടുമെന്ന് തോന്നുന്നു ........ പോയി എടുത്തിട്ട് വരണം .........ഒരു പതിനൊന്ന് മണിക്ക് പോയാൽ മതി ..........
രാജീവൻ ........... അപ്പൊ പൊളിക്കാൻ തന്നെയാ തീരുമാനം അല്ലെ ?
ഋഷി ..........നമുക്ക് പൊളിക്കാം .......... പിന്നെ രണ്ടെണ്ണം അടിക്കണ്ടേ ........എന്നാലല്ലേ ഒരു മൂഡ് വരൂ ........അപ്പൊ തുടങ്ങാം ....... ശങ്കു ......... ഇവിടെ എന്ത് ഹെല്പ് വേണ്ടിവന്നാലും ചെയ്തുകൊടുക്കണം ചേട്ടൻ രണ്ടെണ്ണം അടിച്ചിട്ട് വന്ന് നമുക്ക് കുളത്തിൽ കുളിക്കാൻ പോകാം പോരെ ,,............
സത്യാ .........ഓക്കേ ചേട്ടാ .............
ഋഷി .......... ഉഴപ്പാതെ പഠിക്കാൻ കൂടി നോക്കണം ...........ഫൈനൽ ഇയർ ആണെന്ന് മറക്കരുത് .........
ഋഷി മേഘയോട്
💬 Comments
View all comments