0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]

Author : kkstories Read All Parts 506

കല്യാണ കാര്യങ്ങൾക്ക് മുന്നിൽ ഓടി നടന്നത് ഋഷിയും ശങ്കുവും അനഘയുമായിരുന്നു ...... മേഘ മനസ്സിലോർത്തു അപ്പൊ ഇന്നലെ എന്തായിരുന്നു പ്രെശ്നം ????? കല്യാണം കഴിഞ് രാജേഷ് മേഘയുമായി അവന്റെ വീട്ടിലേക്ക് പോയി

വൈകുന്നേരം പത്തുമണിയോടുകൂടി രാജേഷിന്റെ വീട്ടിൽ നിന്നും അവസാന ബന്ധുവായ വിക്രമൻ നായരും ഭാര്യയും രാജേഷിന്റെ മകളുമായി പോകാനായി പുറത്തേക്കിറങ്ങി ..........

രാജേഷ് ......... യെന്ത ഇറങ്ങിയോ ??????/

വിക്രമൻ നായർ ....... അതെ ........ആർദ്ര മോളെക്കൂടി ...... ഞങൾ കൊണ്ടുപോകാമെന്നുവച്ചു ...........

മേഘ ......... അതുവേണ്ട ........ അവളെ മാറ്റിനിർത്തി ശീലിപ്പിക്കണ്ട ........... അവളിവിടെ നിന്നോട്ടെ ........ എനിക്ക് പ്രേശ്നമൊന്നും ഇല്ല ........ ഇനിയും എന്റെകൂടെ നിന്ന് വളരേണ്ടതല്ലേ ..........

മേഘ  ഓടിപ്പോയി കുഞ്ഞിനെയെടുത്ത് രാജേഷിനൊപ്പം വന്നു നിന്നു .......... രാജേഷിന് മേഘയുടെ പെരുമാറ്റം നന്നേ ഇഷ്ടപ്പെട്ടു .......... വിക്രമൻ നായർക്കും .........

വിക്രമൻ നായർ ......... മോനെ നിനക്കിനി ഞങ്ങളെകൊണ്ട് ഒരാവശ്യവും വരത്തില്ല ......... നിന്റെ മോൾക്ക് നല്ലൊരു അമ്മയെയാ കിട്ടിയിരിക്കുന്നത് ........ ദൈവം നിന്റെ കൂടെ ഉണ്ടാകാൻ ഞങൾ പ്രാർത്ഥിക്കാം .......രാത്രിയിൽ യാത്രയില്ല ....... നാളെ കാണാം

അവർ അകത്തുകയറി വാതിലടച്ചു .......... മേഘ ആർദ്ര മോളെ കിടത്തി ഉറക്കി ......... അപ്പോഴും രാജേഷ് ടി വി യുടെ മുന്നിലായിരുന്നു ....... രാജേഷ് മേഘയെ അവന്റെ അടുത്തേക്ക് പിടിച്ചിരുത്തി .........

രാജേഷ് ........... നമ്മൾ രണ്ടുപേരും ഓരോ ഫസ്റ്റ് നൈറ്റ് ആഘോഷിച്ച ആൾക്കാരാണ് ............  അപ്പൊ ഇനി മുൻപുണ്ടായിരുന്ന എന്റെ ഭാര്യയെ കുറിച്ചോ ......മേഘയുടെ ഭർത്താവിനെ കുറിച്ചോ ഈ വീട്ടിൽ സംസാരിക്കാൻ പാടില്ല ........... ഞാൻ പറയുന്നത് എന്താണെന്ന് മനസിലായല്ലോ ............ ആർദ്ര മോൾടെ മനസ്സിൽ ഇനി നമ്മൾ രണ്ടുപേരും മാത്രം മതി .......... പിന്നെ എന്നെ ഉൾക്കൊള്ളാൻ മേഘ തയ്യാറാകണം ........ ഞാൻ തിരിച്ചും ...........

💬 Comments

View all comments