0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]

Author : kkstories Read All Parts 839

...........

മേഘ ......... ഡി .... നീ ഇനി ഋഷിയെ പ്രതീക്ഷിക്കരുത് ........... കാരണം നമ്മൾ വിചാരിക്കുന്നപോലല്ല ........ ഋഷി ....... ഇവിടെയും അവന്റെ നാട്ടിലും ........ സാമ്പത്തികമായി നമ്മളെക്കാൾ .......... വലിയവരാണ് .........  ആ അവൻ ഒരു പുല്ലും ഇല്ലാത്ത നിന്നെ കെട്ടുമെന്ന് തോന്നുന്നുണ്ടോ?......... എന്റെയും അഥിതിയുടെയും കല്യാണച്ചിലവുകൾ വരെ അവന്റെ ഔദാര്യം ആണന്നറിയാമല്ലോ ??????? വെറുതെ നീ മണ്ടിയാകുന്നത് കാണാൻ വയ്യാത്തതുകൊണ്ടാ ഞാനിത് പറയുന്നത് ............ നിന്റെ മുഖം കാണുമ്പൊൾ എനിക്ക് സങ്കടമുണ്ട് ........... ഇനി  അവനെ കുറിച്ചുള്ള ചിന്തകളൊന്നും മനസ്സിൽ കൊണ്ടുനടക്കരുത് .........അതൊക്കെ അങ്ങ് മറന്നേക്ക് ............  അവൻ പറയുന്ന കാരണം ഞാനും വേദികയും അഥിതിയുമായി  അവനുമായുള്ള ബന്ധം നിനക്കറിയാമെന്നുള്ളതായിരിക്കും ........ നിനക്കത്തിൽ പ്രേശ്നമൊന്നും ഇല്ലെന്ന് നമുക്കറിയാമെങ്കിലും ........... അവന് പറയാൻ ആ ഒരു കാരണമേ കാണുള്ളൂ ....... അതുകൊണ്ട് എന്റെ മോള് മിടുക്കി കുട്ടിയായി അതൊക്ക മറന്ന് സുഖമായി ഇനി മുതൽ ഉറങ്ങിക്കോ ........ ഞാൻ പറയുന്നത് മനസ്സിലായിക്കാണുമല്ലോ ????????............

അനഘ  ചിരിച്ചുകൊണ്ട് മേഘ പറയുന്നത് കേട്ടുനിന്നു ............ അപ്പോയെക്കും ശങ്കു അവിടേക്കെത്തി ..........അവന്റെ കയ്യിലെ ഫോൺ അവൻ അനഘക്ക് നീട്ടി ...........

ശങ്കു ........... അപ്പുവേട്ടനാ ...............

അനഘ ............ യെന്ത ചേട്ടാ ..............

ഋഷി ............ ഒരു സ്ഥലം വരെ പോകണം റെഡിയായി നിൽക്ക് .............ഞാൻ ഇപ്പൊ വരാം ............

ശങ്കു ഫോണുമായി തിരികെ നടന്നു ..........

മേഘ ........... എന്താ ??????/

അനഘ ........... ഋഷിച്ചേട്ടൻ ഇപ്പൊ വരും പുറത്ത് പോകണം റെഡിയായി നിൽക്കണമെന്ന് ........ മറുപടി

💬 Comments

View all comments