Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]
അമ്മാവൻമാർ ഇപ്പൊ കൃഷി ഇറക്കുന്നത് .........
ഋഷി .........'അമ്മ എന്നോട് പറഞ്ഞു ഞങ്ങളുടെ സ്വത്തുക്കൾ എല്ലാം കോമ്പൗണ്ട് വാൾ കെട്ടിത്തിരിച്ചിടണം......... കോമ്പൗണ്ട് വാൾ കെട്ടാൻ പറ്റാത്തിടത്ത് .........സർവ്വേ
കുറ്റിയെങ്കിലും ഇടണമെന്ന് ........
രാജീവൻ .......... അതെന്തിനാ ഋഷി ..........
ഋഷി ......... അതിനി അമ്മയോട് തന്നെ ചോദിക്കണം .............എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ രാജീവേട്ടാ ...........
രാജീവൻ............. ബുദ്ധിമുട്ടൊന്നുമില്ല ............
ഋഷി ...........എങ്കിൽ നാളെത്തന്നെ പണി ആരംഭിച്ചോളു ..........
രാജീവൻ ...........ഡാ .......ഋഷി .......നിന്റെ അമ്മയുടെ സ്ഥലത്താണ് അമ്മാവൻമാർ ഇപ്പൊ കൃഷി ഇറക്കുന്നത് ....... അതുകൊണ്ടതുവേണോ?.........
ഋഷി............കൃഷിയിറക്കിക്കോട്ടെ ..........സ്ഥലം തിട്ടപ്പെടുത്തണമെന്നല്ലേ ഉള്ളു ...........
രാജീവൻ .............എന്താ ഋഷി ഉദ്ദേശം ............ നിങ്ങൾ എന്തെങ്കിലും മനസ്സിൽ കാണുന്നുണ്ടോ?..........
ഋഷി .......... അതും ഇനി അമ്മയോട് തന്നെ ചോദിക്കണം ............... അല്ലെകിൽ അമ്മാവൻമാരോട് ............ എന്തായാലും ഇവർക്ക് രണ്ടുമല്ലാതെ വേറൊരു ആൾക്കും അറിയാൻ വഴിയില്ല ..............
രാജീവൻ............. ഇല്ല ഋഷി ……… ഇതിൽ എന്തോ ഉണ്ട് ............. അമ്മാവൻമാർ ............. ചതിക്കപ്പെട്ടിരിക്കുന്നു ...........
ഋഷി ........... ആരാണ് ചതിക്കപ്പെട്ടതെന്ന് വഴിയേ മനസിലാകും .............. നാളെ പണിക്ക് ആളെ നിർത്തണം ....... പറ്റില്ലെങ്കിൽ എന്നോടത് പറയാൻ മടിക്കേണ്ട ..........ഞാൻ നോക്കി കൊള്ളാം .............
രാജീവൻ............ എന്താടാ നിന്റെ സംസാരത്തിനൊരു മാറ്റം ............. ഡാ .......ഋഷി ..........
ഋഷി രാജീവനെ സൂക്ഷിച്ചൊന്ന് നോക്കി ............ആ നോട്ടത്തിൽ രാജീവൻ ശരിക്കും പേടിച്ചു ..............
അവർ വീട്ടിൽ എത്തി…………. ഋഷി രാജീവനോടായി പറഞ്ഞു നാളെ രാജേഷിന്റെ വീട്ടിലേക്കൊന്നുപോകണം ....... അവരുമായി സംസരിച് ....... ബാക്കി കാര്യങ്ങൾ ചെയ്തു തുടങ്ങണം
💬 Comments
View all comments