0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]

Author : kkstories Read All Parts 828

............

പിന്നെ തന്റെ ഏതോ ബന്ധുവിന് അതിഥിയെ ഇഷ്ടമാണെന്ന് പറഞ്ഞു അവരുടെ ജാതകം നോക്കി ചേരുമെങ്കിൽ അതുകൂടി അങ്ങ് ഉറപ്പിക്ക് .......... രാജീവേട്ടാ ഒരു കാര്യം കൂടി ഇവ ർക്ക്  രണ്ട് പേർക്കും  സ്ത്രീധനമായിട്ട് പത്തുലക്ഷം രൂപവീതം കൊടുക്കുമെന്ന് കൂടി പറഞ്ഞേക്ക് ..........

ഋഷി റൂമിലേക്ക് പോയി .............

ഋഷിയുടെ പെട്ടന്നുള്ള മാറ്റം രാജീവനെ ഞെട്ടിച്ചു .........  രാജീവൻ വേദികയോടും മേഘയോടും അനഘയോടും കാര്യം വിശധികരിച്ചു ............ ഋഷി കഴിക്കാനായി താഴേക്ക് വന്നു ..........

വേദിക അവന് ആഹാരം വിളമ്പാൻ ഡൈനിങ്ങ് ടേബിളിൽ എത്തി ...........

വേദിക .......മോനെ ഡാ ചോറെടുക്കട്ടെ .............

ഋഷി ............ വിളമ്പിക്കോളു ചേച്ചി .............. മറ്റുള്ളവരൊക്കെ എവിടെ ???????

വേദിക ........ നീയിനി എത്ര ദിവസം കാണും .............

ഋഷി ...........ഞാൻ ഇന്ന് പോകും ........

വേദിക .......... ഇന്നോ ..........

ഋഷി ............അതെ ഇന്ന് തന്നെ ........ഈവെനിംഗ് ഫ്‌ളൈറ്റിന് .............

അപ്പോയെക്കും ഒരു ടാക്സി വീടിനു മുന്നിൽ വന്നു നിന്നു .............

രാജീവേട്ടാ ...........ദ .......ഇതൊരു അഞ്ചുലക്ഷത്തിന്റെ ചെക്കാ ............. ഞാൻ പറഞ്ഞതുപോലെ ചെയ്യണം ......... ഉടനെ വരാൻ പറ്റിയാൽ ഞാൻ ചിലപ്പോൾ വരും ................... മാക്സിമം തീർക്കാൻ പറ്റുന്നത് തീർക്കണം ..........

ആഹാരം കഴിഞ്ഞു ഋഷി മുകളിൽപോയി............. എല്ലാവരും വരാന്തയിൽ എത്തി

മേഘ ............. നീയെന്താ പെട്ടെന്ന് ...........

ഋഷി ........... ഞാനായിട്ട് എല്ലാം താമസിപ്പിക്കുന്നതാ .........ബാക്കിയെല്ലാം കൃത്യസമയത്തുതന്നെ നടക്കുന്നുണ്ട് ..... കല്യാണം കൂടാൻ ചിലപ്പോ ഞാൻ കാണും ..........തല്ക്കാലം വലിയ ആർഭാടമൊന്നും വേണ്ട .......ഡിവോഴ്സ് കിട്ടിയിട്ട് നിങൾ

💬 Comments

View all comments