Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]
വീതം നൽകാമെന്ന് പറഞ്ഞു ........... എന്റെ കുഞ്ഞമ്മയുടെ മോൻ പ്രകാശിന് അതിഥിയെ ഇഷ്ടമാണെന്ന് അവൻ ഋഷിയോട് ഒരുദിവസം അവിടെ പോയപ്പോൾ പറഞ്ഞു ......... അതുറപ്പിക്കാനാ എന്നോടവൻ പറഞ്ഞത് .......അവൻ തീരുമാനിച്ചാൽ മതിയോ ........ അമ്മാവന്മാരുമയൊന്നും ആലോചിക്കേണ്ടേ ?????????? ....ഡി ..... നമ്മളറിയാത്ത പല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട് അല്ലെങ്കിൽ നടന്നിട്ടുണ്ട് ......... അമ്മാവൻമാർ രണ്ട് പേരും ഋഷിയോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല .......... എന്തായിരിക്കും കാരണം .............
മാസങ്ങൾ അതിവേഗം കടന്നുപോയി മേഘയുടെയും അഥിതിയുടെയും കല്യാണ ദിവസങ്ങൾ നിശ്ചയിച്ചു .......... കല്യാണം അടുക്കുംതോറും അമ്മാവന്മാർക്ക് ആധി വർധിച്ചു .........കാരണം ഋഷി രജീവനോടായി പറഞ്ഞ പണം തന്നെയായിരുന്നു .......... മേഘയുടെ കല്യാണത്തിന് ഇനി കൃത്യം ഏഴുദിവസമേ ഉള്ളു ........ എവിടെന്നിത്രയും പണം കണ്ടെത്തും ........ ഋഷിയെ കോണ്ടാക്ട് ചെയ്യാൻ ആരുടെ കയ്യിലും ഒരു ഫോൺ നമ്പറും ഇല്ല .............. അപ്പോയെക്കും അനഘ പറഞ്ഞു............ ഋഷി വരും അവൻ ചതിക്കില്ല ........എനിക്കുറപ്പാ .......
പിറ്റേന്ന് രാവിലെ മേഘയും അനഘയും അമ്പലത്തിൽ പോയിട്ട് വരുന്ന വഴി ഒരു കാർ അവരുടെ മുന്നിൽ വന്നു നിന്നു ........... സുമുഖനായ ഒരു ചെറുപ്പക്കാരൻ ഡോർ തുറന്നിറങ്ങിവന്ന് അവരോട് ചോദിച്ചു ......... ഹായ് സ്വീറ് സെക്സി ഗേൾസ്............. എവിടെയാ പുത്തൻ പറക്കൽ .........
മേഘ ........... പുത്തൻ പറക്കൽ അല്ല ......... പുത്തൻ പുരക്കൽ ............ കുറച്ചുകൂടി മുന്നോട്ടുപോയിട്ട് കിഴക്കോട്ടു തിരിയുമ്പോൾ ആദ്യം കാണുന്ന വീടാണ് .............. സോറി ഗേൾസ് ഞാനിവിടെ ആദ്യമാണ് ......... സോറി ......അവർ കാർമുന്നോട്ടെടുത്തു കാറിനകുത്തുനിന്നും ഒരു കുസൃതി ചിരിയോടെ രണ്ടുപേരെയും
💬 Comments
View all comments