Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]
അവൻ കണ്ണിറുക്കി കാണിച്ചു ............... മേഘയും അനഘയും ഞെട്ടി ............ ഋഷിയുടെ അതെ സിറ്റുവേഷൻ ............... അവർ വീട്ടിലെത്തി അപ്പോയെക്കും ആ ടാക്സി കാർ വീട്ടിനു മുന്നിൽ ഉണ്ടായിരുന്നു .......... മേഘയും അനഘയും മുൻ വാതിലിലൂടെ അകത്തേക്ക് കയറി ............... മേഘ ആ സുന്ദരനായ പയ്യനോട് ചോദിച്ചു ........ ആരാ മനസിലായില്ല ........
അവൻ ............. ഞാൻ കല്യാണം കൂടാൻ വന്നതാ ഇനി കുറച്ചു ദിവസമല്ലേ ഉള്ളു ............ നിങ്ങൾ ഇവിടുള്ളതായിരുന്നോ ...........
മേഘ .......... അതെ ......... ഇവുടുള്ളതാവാൻ ..... പാടില്ലേ??????...... കല്യാണത്തിനു വന്നതാണല്ലേ?
അവൻ ...........യെസ് ഓഫ്കോഴ്സ് ...........
മേഘ ............ ഡയലോഗ്സ് മാറിപ്പോകുന്നുണ്ടല്ലോ ?............... ആട്ടെ യെന്ത പേര് ..........
അവൻ ........... ഐ ആം സത്യാ .........സത്യാ ശങ്കരൻ മേടയിൽ രാജഗോപാൽ ............. യെന്ത മനസ്സിലായോ ..........
മേഘ .............ഡാ ........നിന്റെ മലയാളത്തിനേക്കാൾ നല്ലത് ഋഷിയുടെ തന്നെയാ ............... ആട്ടെ ........നിനക്ക് എത്ര വയസായി ............
സത്യാ ............ട്വന്റി ടു .......... യെന്ത .............
അനഘയും മേഘയും ചിരിച്ചു ............ നീ അവന്റെ അനിയൻ ആണോ? ......... അവനെന്താ വരാത്തത് .............
സത്യാ ......... ചേട്ടൻ ഇത്തിരി തിരക്കിലാണ്.......... അമ്മാവൻമാർ എവിടെ ?????????
മേഘ ......... അമ്മാവന്മാർ ഇപ്പൊ വരും ..... നീ ആദ്യം നിന്റെ പാസ്സ്പോട്ട് കാണിക്ക്
സത്യാ അവന്റെ പാസ്സ്പോട്ട് അവർക്കുനേരെ നീട്ടി .......മേഘ ആ പാസ്സ്പോട്ട് വാങ്ങി പരിശോധിച്ചു ......... സത്യാ ശങ്കരൻ മേടയിൽ രാജഗോപാൽ ……… ഡേറ്റ് ഓഫ് ബർത്ത് 09/ 09/1998 …….. അവൻ
💬 Comments
View all comments