0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 7 [AARKEY]

Author : Kambikathakal Read All Parts 481

ഋഷിയെട്ടനോടാ .......... അതിനിയെങ്കിലും ഒന്ന് മനസ്സിലാക്കു .........പ്ലീസ് ........

ശങ്കു ......... ചേട്ടാ വളരെ മോശമാണ് ......... കുറച്ചെന്തെങ്കിലും കഴിച്ചൂടെ ........... ഇങ്ങനെയാണെങ്കിൽ ഞാൻ അമ്മയെ അറിയിക്കും ........

ഋഷി ........... (കുറച്ചു ഉച്ചത്തിൽ) ശങ്കു നീ കാര്യമറിയാതെയാണ് ചേട്ടനോട് സംസാരിക്കുന്നത് ....... നിനക്ക് രാത്രിയിൽ അമ്മയോട് സംസാരിക്കേണ്ട ? നിന്റെ കയ്യിൽ കാർഡ് ഉണ്ടോ?........  വാങ്ങാനാ ഞാൻ പോയത് .....

ശങ്കു ........സോറി ചേട്ടാ .........

ഋഷി സാരമില്ല നി താഴേക്ക് പോ ..........ഞാനിതാ വരുന്നു ............

ഋഷി അനഘയെ തോളിൽ കൈയ്യിട്ട് താഴേക്ക് കൊണ്ടുപോയി .............

അനഘ ......... എന്നെ ഇനി ഒന്നും വിശ്വസിപ്പിക്കാൻ നിൽക്കണ്ട ........... ഇനി അങ്ങനെ ഒന്നും ചേട്ടൻ ചെയ്യില്ലന്നറിയാം ......

ഋഷി ...........എനിക് ....വിശക്കുന്നു .........

കണ്ണുനീർ തുടച്ചുകൊണ്ട് അനഘ പെട്ടെന്ന് താഴേക്ക് പോയി ............ അനഘ പെട്ടന്നുതന്നെ ഡൈനിങ്ങ് ടേബിളിൽ ആഹാരം വിളമ്പിവച്ചു .............. ഋഷിയുടെ മുഖത്ത് നോക്കതെ മാറി നിന്നു ...........

മേഘ ........ വേദി ........നീയെന്താ ആഹാരം കഴിക്കാൻ ഋഷിയെ നിർബന്ധിക്കത്തെ.........രാജീവേട്ടനായിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമായിരുന്നോ  .........

വേദിക .......... മേഘ ..ഋഷിയെട്ടൻ ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോകുന്നെന്ന വിചാരിച്ചത് .......... പോകുമെന്ന് വിചാരിച്ചില്ല .......... ഞാൻ പറയുന്നതൊന്ന് മനസിലാക്കിയിട്ട് നീ സംസാരിക്ക് .........

അനഘ മനസ്സിൽ സന്തോഷിച്ചു .......... ഞാൻ തെറ്റിദ്ധരിക്കും എന്ന് വിചാരിച്ചിട്ടാവും വീട്ടിൽ കയറാത്തതെന്നവൾ മനസ്സിൽ ചിന്തിച്ചു  ........ ഋഷിയവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് പോയി .........അനഘ പുറകെയും .........

ഋഷിയുടെ പുറകെ തന്നെ അനഘയും

💬 Comments

View all comments