0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 7 [AARKEY]

Author : Kambikathakal Read All Parts 482

ഋഷിയുടെ റൂമിലേക്ക് കയറി ............  ഋഷി മേശക്കടുത്തുകിടന്ന കസേരയിൽ ഇരുന്ന് അനഘയെ നോക്കി ........... അനഘ കുറച്ചുനേരം ഒന്നും മിണ്ടാതെ ചുവരിൽ ചാരിനിന്നു ............ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ............അനഘ പറഞ്ഞു ..........

അനഘ ........ ചേട്ടാ ഞാൻ ഒന്നും മനസ്സിൽ വച്ചുകൊണ്ട് പറഞ്ഞതല്ല .............. എനിക്കറിയാം ചേട്ടനെന്താണ് വീട്ടിൽ കയറാത്തതെന്ന് .........  അദിതിയുടെ കല്യാണമാണ് ......... ഞാനും ഹാപ്പിയാണ് ....... എന്നാലും അപ്പൊ ഞാൻ ഇത്രയും കഷ്ടപ്പെട്ട് ആഹാരമൊക്കെ ഉണ്ടാക്കി വച്ചിട്ട് പോയിട്ടും ഒന്നും കഴിക്കാതിരുന്നത് കൊണ്ട് .......ആ ദേഷ്യത്തിൽ .........പറഞ്ഞുപോയതാണ് .......... എപ്പോയും കൂടെനടക്കണമെന്നാണ് എന്റെ ആഗ്രഹം ........

ഋഷി എണീറ്റ് കട്ടിലിൽ കിടന്നു .......... അനഘ കട്ടിലിൽ ഇരുന്നുകൊണ്ട് ഋഷിയുടെ മുതുകിൽ തടവി കൊണ്ട് പറഞ്ഞു എന്നോട് ക്ഷമിക്ക് ........ ഇനി ഇങ്ങനെ ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം .......... ഋഷി മലർന്ന് കിടന്ന് അനഘയെ നെഞ്ചിലേക്ക് കിടത്തി ......... അവളുടെ തലമുടിയിൽ തലോടി............. കട്ടിലിലേക്ക് വലിച്ചു  കിടത്തി ..........അനഘ .........ചേട്ടാ ശങ്കു കേറി വരും ........വിട് ............. ഋഷി അനഘയുടെ തല അവന്റെ നേരെ അടുപ്പിച്ചു ....... അവളുടെ നെറ്റിയിൽ ഒരു ഉമ്മകൊടുത്തു .......... അവൾ അവളുടെ തല അവന്റെ നെഞ്ചിൽ ചേർത്തുവച്ചു ..........  നിന്നെ ഞാൻ ഇട്ടേച്ചു പോകില്ല ........... നീ എന്നെ അത്രക്ക് സ്നേഹിക്കുന്നുണ്ട് ............ അനഘ അവന്റെ നെഞ്ചിൽ കടിച്ചുകൊണ്ട് പറഞ്ഞു ........... എന്നെ ഇട്ടേച്ചുപോയാൽ വരുന്നതുവരെ ഞാൻ കാത്തിരിക്കും .......... പിന്നെ വയസാകുമ്പോൾ വന്നു കൂട്ടിക്കൊണ്ടുപോയത് മതി ........... പല്ലെല്ലാം കൊഴിഞ്ഞിട്ട് ........... ഋഷി അനഘയെ ..........

💬 Comments

View all comments