Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY]
വിട്ടുപോകില്ലെന്ന് എന്റെ മനസ്സ് ഒരുപാട് നാള് മുൻപ് എന്നോട് പറഞ്ഞിരുന്നു .............
അനഘ ......... വേറൊന്നും പറഞ്ഞില്ലേ ...........
ഋഷി .......... പിന്നെ ......... നി പത്തു കുട്ടികളുടെ അമ്മയാകുമെന്നും എന്നോട് പറഞ്ഞെടി .........
അനഘ ......... ഇത്രയൊക്കെ ആരാ പ്രസവിക്കാ .......... പകുതി ചേട്ടൻകൂടി പ്രസവിച്ചോ ........അല്ലാതെ എന്നെകൊണ്ട് പറ്റില്ല ഈ പത്തെണ്ണമൊക്കെ .............
ഋഷി ........ എന്നാൽ നമുക്ക് കുറക്കാം അഞ്ചു മതി ...........
അനഘ .......... രണ്ടെണ്ണം എന്നെകൊണ്ട് അത്രയേ പറ്റു ..........ഓടിക്കോണം ........
അനഘ ഋഷിയെയും കൂട്ടി ......അടുക്കളയിലേക്ക് വന്നു .......... അവിടമാകെ വൃത്തകേടായി കിടക്കുവായിരുന്നു ........ രണ്ടുപേരും ചേർന്ന് എല്ലാം വൃത്തിയാക്കി വച്ചു .......... ചൂലുമായി അവൾ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങാൻ നേരം ഋഷി അവളെ സാരിയിൽ പിടിച്ചു പുറകിലേക്ക് അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു ...
അനഘ .......... എന്താ ആശാനേ പ്രെശ്നം ........ജോലിചെയ്യാൻ സമ്മതിക്കില്ല???????? അവൻ അവളുടെ കൈയ്യിൽ നിന്നും ചൂലുവാങ്ങി തറയിലേക്കിട്ടു ............ വീണ്ടുമവളെ കെട്ടിപ്പിടിച്ച് ......ഉമ്മ വയ്ക്കാൻ തുടങ്ങി ............ഋഷി അവളുടെ കാതിൽ ചോദിച്ചു ........ ഇന്ന് നമുക്ക് ഫാസ്റ്റ് നൈറ്റ് ആഘോഷിച്ചാലോ ???????
അനഘ .......... ഹും ..........
ഋഷി ......... മനസ്സ് ഭയങ്കര ഹാപ്പി ...... അതാ ചോദിച്ചത് .......
അനഘ ........സമ്മതിച്ചു .......... ഇനി ആ സന്തോഷം കുറക്കണ്ടാ .........
ഋഷി .......... നിനക്ക് കൂടി താല്പര്യം ഉണ്ടെങ്കിൽ മതി ..........
അനഘ .......... താല്പര്യം ........ ഇല്ലെന്ന് പറഞ്ഞാൽ ഇന്നെന്നെ വിടുമോ ..........ഇല്ല ........കള്ളൻ
ഋഷി ......... അപ്പൊ സമ്മതിച്ചല്ലോ
💬 Comments
View all comments