Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY]
...........
അനഘ അവന്റെ കവിളിൽ പിച്ചിക്കൊണ്ടു പറഞ്ഞു .......... സമ്മതിച്ചൂന്ന് ഞാൻ പറഞ്ഞില്ലേ ...........
ആരോ വിളിക്കുന്ന ശബ്ദം കേട്ട് ഋഷിയും അനഘയും വീടിന്റെ വരാന്തയിലേക്ക് വന്നു ........രണ്ട് പണിക്കാരായിരുന്നു ........ അവർ ഋഷിയോട് ചോദിച്ചു .........
സാറെ ഇനി ഇവിടുന്ന് പറയുകാണെൽ പണിക്കിറങ്ങിയാൽ മതിയെന്ന് രഘുവേട്ടൻ പറഞ്ഞു ..........
ഋഷി ...... അല്ല ഇവിടെത്തെ ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നല്ലോ ..... അയാളെവിടെ ..........
പണിക്കാരൻ ........ കേശവൻ നായരാണോ ....... അയാളിനി ഇവിടെത്തെ പണിക്കില്ലെന്ന് പറഞ്ഞു .......
ഋഷി ........ അപ്പൊ നമുക്ക് പുതിയൊരു കാര്യസ്ഥനെ വയ്ക്കാം ..........എന്തേ .........
പണിക്കാരൻ ......... അതവിടെത്തെ ഇഷ്ടം പോലെ .......പണി നിർത്തരുതേ സാറെ .........
ഋഷി ...... നിങ്ങൾ എല്ലാവരും കൂടി തീരുമാനിച്ച് ഒരു നേതാവിനെ തെരഞ്ഞെടുത്തോളു ........ കാര്യസ്ഥനോ .....നേതാവോ ആരായാലും കുഴപ്പമില്ല .......ഇനി ഒരിക്കലും നിങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വരില്ലാ ...... ജാതിയും മതവുമെല്ലാം ....... മനസ്സിൽ നിന്നും പുറത്താക്കിയാൽ ......... അല്ലാതെ മുന്നോട്ട് പോകാൻ എനിക്കും ബുദ്ധിമുട്ടുണ്ട് ........ നിങ്ങളെല്ലാവരും ചേർന്ന് തീരുമാനിച്ചോളൂ ......... ആരെല്ലാം പണിക്കുണ്ടാകുമെന്ന് ....... ആ ഒരു ഉറപ്പ് എനിക്ക് വേണം ........... നാളെ എത്രപേർ പണിക്കുണ്ടാകുമെന്ന് ഞാൻ നോക്കട്ടെ എന്നിട്ട് നമുക്ക് മുന്നോട്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിക്കാം യെന്ത അത് പോരെ ....... ഞാനിവിടെ കാശും മുടക്കി പണിചെയ്യാൻ ആളില്ലെങ്കിൽ എന്റെ കാശെല്ലാം പോവില്ലേ അതുകൊണ്ട് നിങ്ങൾ എല്ലാവരും കൂടി ആലോചിച്ചൊരു തീരുമാനമെടുക്ക് ....... തീരുമാനം രണ്ടായാലും എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ .........
അപ്പോയെക്കും അനഘ
💬 Comments
View all comments