Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY]
ഒരു വാക്യം കൂടി ചേർത്തു പറഞ്ഞു ...... എല്ലാ പണിക്കാരോടും ഒരു കാര്യം കൂടി ആദ്യമേ പറയണം ........ കൂലിയായി തരുന്ന കാശ് മേടയിൽ ശങ്കരന്റെ ചെറുമക്കളുടേതാണെന്ന് ......... അതുകൂടി ബോധ്യപ്പെട്ടിട്ട് പണിക്ക് ഇറങ്ങുന്നതായിരിക്കും ഉചിതം ......... വിശപ്പ് മാറ്റാൻ ഒരു ജാതിഭ്രമത്തിനും കഴിയില്ലെന്ന് ...........
പണിക്കർ ........ഇല്ല മോളെ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ......... കാലങ്ങളായി ഞങ്ങൾ ഇവിടെത്തെ ഉപ്പും ചോറുമല്ലേ കഴിക്കുന്നത്…….
അനഘയും ഋഷിയും അകത്തേക്ക് പോയി ..........
ഋഷി ....... ഡി ....... നമുക്ക് കുളത്തിൽ പോയി ഒന്ന് കുളിച്ചു വന്നാലോ ..........
അനഘ ....... ഇപ്പോയോ ......ഇവിടെ കഴിക്കാൻ ഒന്നും ആയിട്ടില്ല .......... വെറുതെ പട്ടിണി കിടക്കാണോ .......... ശങ്കുവിനെയും കൂട്ടി പൊയ്ക്കോ അപ്പോയെക്കും ഞാൻ കഴിക്കാൻ വല്ലതും ഉണ്ടാക്കാം .......വരുന്ന വഴിയിൽ തേങ്ങാ വല്ലതും ഉണ്ടെങ്കിൽ പെറുക്കിക്കൊണ്ടുവരണേ .......... ഇനി ഒരു തേങ്ങയെ ഇവിടുള്ളൂ ...........
ഋഷി ശങ്കുവിനെയും കൂട്ടി കുളത്തിലേക്ക് പോയി ........... അനഘ അടുക്കളയിലേക്കും
കുറച്ചുസമയം കഴിഞ്ഞു ഋഷിയും ശങ്കുവും തിരിച്ചെത്തി ......... ആഹാരം കഴിഞ്ഞു ശങ്കു മുകളിലേക്ക് പോയി .......
ഋഷി റൂമിലേക്ക് കയറിചെന്നപ്പോൾ അനഘ കുളിക്കുകയായിരുന്നു ......... ഋഷി കതകടച്ച് കട്ടിലിൽ കയറിക്കിടന്നു ...... കുളികഴിഞ്ഞിറങ്ങിയ അനഘ കണ്ടത് കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ഋഷിയെയാണ് ....... മനസ്സിൽ സങ്കടം ഉണ്ടാകുമെന്ന് കരുതി അനഘ ഋഷിയെ പെട്ടെന്ന് തന്നെ സാരിയുമുടുത്ത് കെട്ടിപ്പിടിച്ചു കൂടെക്കിടന്നു .........
അനഘ ....... ആരെല്ലാം പോയാലും ഞാനില്ലേ കൂടെ ........ ഇനി അതോർത്ത് സങ്കടപ്പെടേണ്ട . . . . .
💬 Comments
View all comments